കൊല്ലം കൊട്ടാരക്കര ഇളമാട് പാറംകോട്ടെശ്രീ വിലാസത്തിൽഡി രത്നാവതിയമ്മ (68) അന്തരിച്ചു .ഭർത്താവ്:പരേതനായ എം ശശിധരൻ പിള്ള.മക്കൾ: എസ് ശ്രീകുമാർ ( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ,പട്ടുവം, കണ്ണൂർ).എസ്…
വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. പരവ്വൂര്‍ കോങ്ങല്‍ മെത്തകഴികം സിനുദ്ദീന്‍ മകന് നസറുദ്ദീന്‍ മൂസ(37) ആണ് പരവ്വൂര്‍…
കൊച്ചി. കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി. ഇന്നുരാവിലെ പ്രത്യേക അന്വേ,ണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ച മുകേഷ് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.…
കുരീപ്പുഴ: ഗവ.. യു.പി.എസ് സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം പ്രതിഷ്ഠിക്കുന്നു.വിവാദമായതോടെ ഫലകംമാറ്റി സ്ഥാപിച്ചു.
ചാത്തന്നൂര്‍: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
കൊല്ലം:കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ചോദിച്ചു എന്ന പരാതിയില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ് പോലീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥൻ മോഹനന് എതിരെയാണ്…
കരുനാഗപ്പള്ളി:യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്ത്(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11-ാം തീയതി യുവതിയുടെ വീട്ടിൽ…
കൊട്ടാരക്കര:കലാസാംസ്കാരിക മേഖലയിൽ ചരിത്രപ്രസിദ്ധമായ സ്ഥാനം വഹിക്കുന്ന നാടാണ് കൊട്ടാരക്കര എന്നത് ഓരോരുത്തർക്കും അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചെറുപൊയ്ക ശ്രീനാരായണപുരം…
കൊല്ലം: കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു ...പ്രസിഡൻ്റ് അബ്ദുൽ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം N. K പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു.…
കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവതി മരണപ്പെട്ടു . തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട എംഎസ് ബി സദനത്തിൽ അഞ്ജന (31) ആണ് മരിച്ചത്. കൊല്ലം കണ്ണന്നൂർക്കോണത്ത് ഭർത്താവ് വിഷ്ണുവുമായി…