Kollam News

“മാല മോഷണം: പ്രതികള്‍ പിടിയില്‍”

എഴുപത്കാരിയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ചെടുത്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തമിഴ്നാട്, കോവൈ അണ്ണാനഗര്‍ സ്വദേശിനി കാളിയമ്മാള്‍(60), തമിഴ്നാട് കോവൈ വള്ളുവര്‍നഗര്‍ സ്വദേശിനി…

2 months ago

“മണ്ണാറശാല ആയില്യം:ആലപ്പുഴ ജില്ലയിൽ 26ന് അവധി”

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്ടോബർ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.…

2 months ago

മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടു പേര്‍കൂടി അറസ്റ്റില്‍.

കൊല്ലം: മുക്കുപണ്ടം പണയം വെച്ച കേസില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കൊല്ലം നഗരത്തില്‍ അറസ്റ്റിലായി. ഇതോടെ വിവിധ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം…

2 months ago

കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം

കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍…

2 months ago

മദ്യപാനം ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പോലീസിന്‍റെ പിടിയിലായി. മുക്കാട് ഫാത്തിമ ഐലന്‍ഡ്, അനീഷ്…

2 months ago

കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി.

കൊല്ലം : കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ…

2 months ago

ഇന്ന് രാവിലെ 10 ന് കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിക്കും.

കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന്…

2 months ago

മൺറോ തുരുത്തിൽ മലബാർ, ഗുരുവായൂർ,പുതിയ മെമു ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം.

മണ്‍റോത്തുരുത്ത്. ഒക്ടോബർ ഏഴ് മുതൽ ഓടുന്ന പുതിയ  കൊല്ലം എറണാകുളം മെമു ട്രെയിന് മൺറോതുരുത്തിൽ സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേ അധികൃതരുടെ തീരുമാനം അടിയന്തരമായി പുന:പരിശോധിക്കണമെന്ന് കല്ലട മേഖലയിലെ…

2 months ago

നാഷണൽ ഹൈവേ നിർമ്മാണത്തിന് ആവശ്യമായ മണ്ണ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആരോപണം

തൃക്കടവൂർ : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തികൾ നടന്നുകൊണ്ടിരിക്കെ വലിയ മലകൾ ഇടിച്ച് എത്തിക്കുന്ന മണ്ണ് ഇവിടെ എത്തിച്ച ശേഷം ചെറിയ ടിപ്പറുകളിൽ കടത്തുന്നതായ് ആരോപണം.…

2 months ago

മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം. മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്‍റെ ജാമ്യാപേക്ഷപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ തള്ളിയത്. ആള്‍ക്കൂട്ട…

2 months ago