തിരൂര്‍. കരിപ്പൂർ വഴി സ്വർണം കടത്തുന്ന 99% പേരും മുസ്ലിം പേരുകാർ ആണെന്ന കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തെ കുറ്റവാളികളാക്കി ചിത്രീകരിക്കാൻ കെടി…
കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍…
അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് സൗഹൃദ സംഗമം മേപ്പാടി 6 ഒക്ടോബർ 2024 മെഡിക്കൽ സർവീസ് സെൻ്റർ അനുഭവങ്ങളും പ്രതിക്ഷകളും പങ്കുവെക്കുന്ന വ്യത്യസ്ഥ അനുഭവമായി സൗഹൃദ സംഗമം. മേപ്പാടിയിലെ…
തൃശൂർ:- വയനാട്ടിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുവാൻ ബോധപൂർവ്വം മാധ്യമങ്ങൾ ശ്രമിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. എ ഐ ടി യു…
തിരുവനന്തപുരം:എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി…
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്നതായിരുന്നു തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശൈലി. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പാലക്കാട്ടും ചേലക്കരയിലും…
ആലപ്പുഴ: ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍. അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം…
അന്ത്യശ്വാസം വരെ തൊഴിലാളികൾക്കു വേണ്ടി ജീവിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ.കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF) സംസ്ഥാന പ്രസിഡണ്ടും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന…
ആകാശവാണിയിലെ വാർത്താ പ്രക്ഷേപകനായിരുന്ന M.രാമചന്ദ്രൻ അന്തരിച്ചു. കൗതുക വാർത്തയിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. ശ്രോതാക്കളുടെ പ്രിയങ്കരനായ വാർത്ത പ്രക്ഷേപകനായിരുന്നു ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ പ്രക്ഷേപകൻ.അന്ത്യം തിരുവനന്തപുരത്ത് .
വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പോലീസിന്‍റെ പിടിയിലായി. മുക്കാട് ഫാത്തിമ ഐലന്‍ഡ്, അനീഷ്…