Kerala News

“ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും”

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. പ്രതിപക്ഷത്തിനു പുറമേ സിപിഐയും നിർദ്ദേശം മുന്നോട്ടു വച്ചതോടെയാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയമായും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.…

1 month ago

“രാജ്യത്തെ മദ്രസകൾ നിർത്തലാക്കണം, നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. എന്നാൽ ഡോക്ടർ കെ.ടി ജലീലിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം”

ന്യൂദില്ലി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്നാവശ്യവുമായി ദേശീയ ബാലവകാശ കമ്മീഷൻ രംഗത്ത് എത്തി. തീരുമാനം രാജ്യത്ത് വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകാം ഉണ്ടാകാതിരിക്കാം മതങ്ങൾ ഒരു സംസ്കാരം മാത്രമാണെന്ന തിരിച്ചറിവ്…

1 month ago

നവരാത്രി ആഘോഷങ്ങൾ പ്രദേശത്ത് നടക്കുന്നതിനിടയിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായ് പരാതി.

ആലപ്പുഴ:കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരിപാടികള്‍ പ്രദേശത്ത് നടക്കുന്നതിനിടെയാണ്…

1 month ago

കൊല്ലം കോർപ്പറേഷൻ്റെ ഭരണം അഴിമതിയും ധൂർത്തും നിറഞ്ഞത് എൻ കെ പ്രേമചന്ദ്രൻ എം.പി.

കൊല്ലം: കോർപറേഷൻ തുടർച്ചയായി ഇരുപത്തിനാല് വർഷക്കാലമായി ഭരിക്കുന്ന എൽ ഡി എഫിന്റെ കെടു കാര്യസ്ഥതയും, അഴിമതിയും, ദൂർത്തും,നിമിത്തംകോർപറേഷൻ ഭരണം വൻ പരാജയമെന്ന് എൻ കെ പ്രേമചന്ദ്രൻ എം.പി…

1 month ago

അക്ഷര ലോകത്തേക്ക് പിച്ചവച്ച്‌ കുരുന്നുകള്‍; ഇന്ന് വിദ്യാരംഭം

കോട്ടയം: ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍…

1 month ago

സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പ്കെ. പി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.

തൃശൂർ: ഭിന്നശേഷിക്കാരായ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ സംരക്ഷിക്കുന്നതിനും, നിലനിർത്തുന്നതിനും അധ്യാപകർക്കും ജീവനക്കാർക്കും വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്…

1 month ago

കൊല്ലത്തിൻ്റെ വികസനത്തിനായി അധികാരികൾ ഒന്നിക്കണം.

എറണാകുളം: പ്രതിദിനം വർദ്ധിക്കുന്ന യാത്രാക്ലേശത്തിന് അറുതി വരുത്തുന്നതിന് മണിക്കൂറിൽ കുറഞ്ഞത് ഒരു മെമു വീതം എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഓടേണ്ടതുണ്ട്. നിലവിലെ 8 കാർ മെമു…

1 month ago

ആനുകൂല്യം വാങ്ങാൻ വ്യാജരേഖ സമർപ്പിച്ചതായ് ആരോപണം ബിജെപി വനിതാ നേതാവിൻ്റെ പേരിൽ പരാതി

കൊല്ലം: കോർപ്പറേഷനിൽ നിന്ന് ആനുകൂല്യം വാങ്ങാനായി വ്യാജരേഖ ചമച്ചതിന് ബിജെപി നേതാവിന്റെ പേരിൽ കേസ്. ബിജെപി ചവറ മണ്ഡലം പ്രസിഡണ്ട് കുരീപ്പുഴ തേജസിൽ ദീപയുടെ പേരിലാണ് ശക്തികുളങ്ങര…

1 month ago

ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, നിരപരാധികളായ ചില ജീവനക്കാരെ സ്ഥലം മാറ്റം നൽകിയാണ് വീഴ്ച വരുത്തിയവർക്ക് ഇടം കണ്ടെത്തിയത്.

തിരുവനന്തപുരം: ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, ഭരണാനുകൂല സംഘടനയിൽ പെട്ടവരായിട്ടു പോലും ചെറിയ വീഴ്ചയിൻമേൽ നടപടി നേരിടേണ്ടി വന്നതിൽ ജീവനക്കാർക്കിടയിൽ കടുത്ത…

1 month ago

ക്ഷേത്ര തിടപ്പള്ളിയിൽ പാചക വാതകം ചോർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി ജയുമാരൻ നമ്പൂതിരി (49) അന്തരിച്ചു

തിരുവനന്തപുരം:കിളിമാനൂരിൽ ക്ഷേത്രത്തിലാണ് സംഭവം. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമoത്തിൽ ജയകുമാരൻ നമ്പൂതിരിക്കാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചക…

1 month ago