ഡെൽഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി…
തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് ഒരു ലക്ഷത്തോളം പേരാണ് ആനുകൂല്യം കിട്ടാതെ മരണപ്പെട്ടത്. തൻ്റെ ജീവിതത്തിലെ പ്രധാന കാലം മുഴുവൻ സർവീസ് ചെയ്യുകയും ആരോരും ആശ്രയമില്ലാതെ ജീവിക്കുന്ന…
ഒക്റ്റോബർ 4 ന് നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിട്ടുള്ളത്. അതിന് മുന്നേ അൻവറിനെതിരെ നടപടി ഉണ്ടാകും. ഇനി വിട്ടുവീഴ്ച വേണ്ടന്ന് പാർട്ടി നിലപാട്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിന്…
പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്‍വര്‍ എംഎല്‍എ, സി.പി.എംനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന…
കൊല്ലം കൊട്ടാരക്കര ഇളമാട് പാറംകോട്ടെശ്രീ വിലാസത്തിൽഡി രത്നാവതിയമ്മ (68) അന്തരിച്ചു .ഭർത്താവ്:പരേതനായ എം ശശിധരൻ പിള്ള.മക്കൾ: എസ് ശ്രീകുമാർ ( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ,പട്ടുവം, കണ്ണൂർ).എസ്…
തിരുവനന്തപുരം: സാധാരണ മാസത്തിലെ ആദ്യ പ്രവർത്തി ദിനത്തിലെത്തുന്ന ശമ്പളം ഇത്തവണ നേരത്തേ എത്തിയതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് 4 ദിവസം മുൻപേ ശമ്പളമെത്തിയത്.ട്രഷറിയുടെ ഭാഗത്തെ ഗുരുതര വീഴ്ച…
വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. പരവ്വൂര്‍ കോങ്ങല്‍ മെത്തകഴികം സിനുദ്ദീന്‍ മകന് നസറുദ്ദീന്‍ മൂസ(37) ആണ് പരവ്വൂര്‍…
തൃശൂർ:സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ (50) ആണ് അറസ്റ്റിലായത്.പോക്സോ കേസിലാണ് അറസ്റ്റ്. രണ്ടു വർഷം മുൻപാണ് സംഭവം നടന്നത്. ചാപ്പാറ…
കാസർകോട്: വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികെ.പി.കുഞ്ഞിക്കണ്ണന്(75) അന്തരിച്ചു.ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍…
ഷിരൂർ: അർജുന്റെ ലോറി കരയിലേക്ക് ഉയർത്തി. ലോറിയുടെ ക്യാബിനില്‍ ഇനിയും ശരീരഭാഗങ്ങള്‍ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാവധാനം ലോറി കരയിൽ എത്തിക്കുകയായിരുന്നു. അതീവ സൂക്ഷ്മയാണ്…