India

ബാബ ഇപ്പോഴും ഒളിവിലാണ്.മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി.

ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വീഡിയോ സന്ദേശത്തിലാണ്…

4 months ago

ശിവസേന നേതാവിനെ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ നീക്കം ഗൺമാൻ ഓടിപ്പോയി.

ചണ്ഡീഗഡ്:പഞ്ചാബി ലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമം. സന്ദീപ് ഥാപ്പറിനെയാണ് മുന്ന് അംഗം. സംഘം വെട്ടി പരിക്കേൽപ്പിച്ചത്.ലൂധിയാന ഹോസ്പ്പിറ്റലിനു സമീപത്ത് ഇയാൾ…

4 months ago

ചർച്ച പരാജയപ്പെട്ടു. ജൂലൈ 8, 9 തീയതികളിൽ റേഷൻ കടകൾ അടഞ്ഞുകിടക്കും.

തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി തീരുമാനം.നാലുസംഘടനകൾ ഐക്യത്തോടെ സമരത്തിനിറങ്ങുക.…

4 months ago

“വിടുതൽ ഹർജി ഹൈക്കോടതി തള്ളി”

കൊച്ചി:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ…

4 months ago

“ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം”

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ (06-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.…

4 months ago

“സ്ഥിരംകുറ്റവാളിയെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി”

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പേരൂര്‍, വയലില്‍ പുത്തന്‍വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ പട്ടര് രാജീവ് എന്ന…

4 months ago

മെഡിസെപ്പ് മാറ്റങ്ങളുമായി സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി ചർച്ചയ്ക്കൊരുങ്ങുന്നു.

തിരുവനന്തപുരം: 2025 ജൂണിൽ ഇൻഷ്വറൻസ് കമ്പനിയുമായി കരാർ അവസാനിക്കുന്നതിന് മുന്നോടിയായി മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമാക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻകാരുടെ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നു.…

4 months ago

മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?

കൊച്ചി: മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലൻസ് കോടതി…

4 months ago

ന്യൂസ്12 ഇന്ത്യ മലയാളം നാലാം വർഷത്തിലേക്ക് നടക്കുന്നു.

ന്യൂസ്12 ഇന്ത്യ മലയാളം നാലാം വർഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷവും ഈ ഓൺലൈൻ ചാനൽ വായനക്കാരുടെ കൈകളിൽ എത്തിക്കുന്നതിനും നല്ല വാർത്തകൾ നൽകുന്നതിനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.…

4 months ago

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും 6, 7 തീയതികളില്‍ ഗതാഗത നിയന്ത്രണം .

കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും വരും ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം  പോലീസ് അറിയിച്ചു. ആറാം തീയതി നഗരത്തിലെത്തുന്ന ഉപരാഷ്ട്രപതി മടങ്ങി പോകുന്നത്…

4 months ago