Government

നിലവിലുള്ള പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ എന്നതാണ് ജീവനക്കാരും പെൻഷൻകാരും ആഗ്രഹിക്കുന്നത്.

തിരുവനന്തപുരം: നിലവിലുള്ള പെൻഷൻ രീതി മാറ്റി പഴയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനാണ് സർക്കാർ ആലോചിക്കേണ്ടത് എന്നാണ് എല്ലാ സർവീസ് സംഘടനകളുടെയും പെൻഷൻ സംഘടനകളുടേയും അഭിപ്രായവും ആവശ്യവും .…

3 months ago

ഏകീകൃത പെൻഷൻ സ്കീമിനോട് യോജിപ്പില്ല: പെൻഷനേഴ്സ് കൗൺസിൽ.

പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം…

3 months ago

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) അംഗീകാരം നൽകി. യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു: ഉറപ്പുള്ള…

3 months ago

രഞ്ജിത്തിനെതിരായ ആരോപണം: രേഖാമൂലം പരാതി തന്നാൽ അന്വേഷിക്കും, മന്ത്രി സജി ചെറിയാൻ.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പരാതി തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. പരാതിയുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കും.…

3 months ago

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ.

കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തിൽ…

3 months ago

“വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല… 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി”

ന്യൂഡല്‍ഹി:ഭാരതം 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ…

3 months ago

ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകാൻ തയ്യാറായി അജിഷ ധനമന്ത്രിയെ നേരിൽ കണ്ട് സന്നദ്ധത അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടു നൽകാൻ ധനകാര്യ മന്ത്രിയെ നേരിൽക്കണ്ട് സന്നദ്ധത അറിയിച്ച് വയനാട് സ്വദേശി അജിഷ ഹരിദാസ് . ചൂരൽമല ഉരുൾപൊട്ടലിൽ…

3 months ago

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം:നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ…

3 months ago

വയനാട്, ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും, ആളുകളെ മാറ്റി പാർപ്പിക്കുന്നുഊഊ…

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍…

3 months ago

ഗതാഗത മന്ത്രിയുമായി ഉടക്കിപ്പിരിഞ്ഞ് ഗതാഗത കമ്മീഷണർ.

ഗതാഗത മന്ത്രിയുമായി നിരസത്തിൽ ആയിരുന്ന ഗതാഗത കമ്മീഷണർ ശ്രീജിത്തിനെ പുതിയ നിയമനം പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ എഡിജിപി ആയാണ് നിയമനം.എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ. ഡിജിപി…

3 months ago