Government

ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, നിരപരാധികളായ ചില ജീവനക്കാരെ സ്ഥലം മാറ്റം നൽകിയാണ് വീഴ്ച വരുത്തിയവർക്ക് ഇടം കണ്ടെത്തിയത്.

തിരുവനന്തപുരം: ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, ഭരണാനുകൂല സംഘടനയിൽ പെട്ടവരായിട്ടു പോലും ചെറിയ വീഴ്ചയിൻമേൽ നടപടി നേരിടേണ്ടി വന്നതിൽ ജീവനക്കാർക്കിടയിൽ കടുത്ത…

1 month ago

സ്വകാര്യ ഭൂമിയിൽ ചന്ദനമരങ്ങൾ വനം വകുപ്പു മുഖേന വിൽപ്പന മന്ത്രിസഭാ തീരുമാനം വ്യക്തികൾക്ക് വരുമാനം വർദ്ധിക്കും ചന്ദനമരങ്ങളും വർദ്ധിക്കും.

നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. മാത്രവുമല്ല ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ്…

1 month ago

പണം മാത്രം മുന്നിൽ കണ്ട് സൗഹൃദങ്ങൾ ഇല്ലാതെ മുന്നോട്ടു പോയ ഡോക്ടർ എൽ മനോജിന് പിടി വീണതും കൃത്യമായ കരുക്കൾ നീക്കി

ഇടുക്കി: ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ആഫീസറായി തുടക്കം പിന്നീട് ഇടുക്കിയിൽ പീരുമേട് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ സേവനം. തുടർന്ന് ഇടുക്കിയിൽ ഡി.പിഎംആയി, തുടർന്ന്…

1 month ago

ഹെർണിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ് പത്തു വയസുകാരൻ കിടപ്പിലുമായി.

കാസറഗോഡ് :ഹെർണിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ് പത്തു വയസുകാരൻ കിടപ്പിലുമായി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ സർജൻ ഡോ വിനോദ് കുമാറിൽ നിന്നാണ് ചികിൽസാ പിഴവ്…

1 month ago

“ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ്: എക്സിറ്റ്‌ പോൾ ഫലം ഇന്ന്‌”

ഹരിയാന, ജമ്മുകശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ്‌ പോൾ ഫലം ഇന്ന്‌. രാത്രി ഏഴുമണിയോടെ ഹരിയാനയിൽ വോട്ടെടുപ്പ്‌ അവസാനിക്കുന്നതോടെയാണ് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്‌ പോൾ ഫലം പുറത്തു വരിക.…

2 months ago

സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രി

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മാർച്ച് 30 വരെ സമ്പൂർണ്ണ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ സർക്കാർ…

2 months ago

മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാന മന്ത്രി; ആദരമർപ്പിച്ച് രാജ്യം.

ന്യൂഡൽഹി: ‌മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം. ‘‘എല്ലാവർ‌ക്കും…

2 months ago

സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചു,ഗവർണർ

തിരുവനന്തപുരം. സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ.വളരെ ഗൗരവ തരമായ ഫ്രശ്നമാണ് മുഖ്യമന്ത്രി…

2 months ago

അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പണത്തിനായി നെട്ടോട്ടം ഓടാതിരിക്കാൻ അവധി ദിവസങ്ങൾ അറിഞ്ഞിരിക്കുക

പ്രാദേശിക,​ ദേശീയ അവധികൾ കാരണം രാജ്യത്ത് ഒക്ടോബർ മാസത്തിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.…

2 months ago

ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്ടറി ക്വാർട്ടേഴ്സ് നശിക്കുന്നു.

കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്. ഇവിടെ കാടുമൂടി കിടക്കുന്നു. ഒരു കെട്ടിടം എങ്ങനെ നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം. കൊല്ലം കലക്ട്രേറ്റിനു സമീപം പോലീസ് വിജിലൻസ് ഓഫീസിന് തൊട്ടരുകിലാണ്…

2 months ago