Editorial

വയനാടിനും പ്രകൃതി നൽകുന്ന പാഠം ഇനി നിങ്ങൾ കാണാതെ പോകരുത്.

നമുക്ക് പ്രകൃതി തന്ന അനുഗ്രഹമാണ് വയനാട്. ആദിവാസികൾ മാത്രമായിരുന്ന നാട്ടിൽ കുടിയേറ്റക്കാരുടെ പറുദീസയാക്കി മാറ്റി.. വയനാട് അവിടെ പുഴകളും, തോടുകളും ,കുളങ്ങളും, കിണറുകളും ,പച്ചപ്പും മാത്രമായിരുന്നു. ഇടതൂർന്ന…

4 months ago

ചിലചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന അഭ്യാസം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെഅർജുൻ്റെ മൃതദേഹം പോലും കിട്ടാൻ സാധ്യത കുറവാണ്.

കർണ്ണാടകം :12 ദിവസം കഴിഞ്ഞു. ഇപ്പോൾ അർജുൻ എവിടെയാണ് കിടക്കുന്നത്. ചാനലുകൾ പറയുന്ന പോലെയെങ്കിൽ എപ്പോഴെകിട്ടണമായിരുന്നു.ഇനി അത് എവിടെയാണ് കിടക്കുന്നത്. ഷിരൂരിൽ നിന്ന് 8 കീലോമീറ്റർ മാത്രമാണ്…

4 months ago

പഴയകാല മാധ്യമ സംസ്കാരം ആധുനിക കാലത്ത് നഷ്ടമാകരുത്.

നമ്മൾ അറിയുന്ന കാര്യങ്ങളും മറ്റൊരാൾ അറിയാത്ത കാര്യങ്ങളും അറിഞ്ഞു വിളിച്ചു പറയുന്നവരാണ് മാധ്യമ ധർമ്മം. കഴിഞ്ഞ കുറെ ദിവസങ്ങളായി നാം കാണുന്നത് പല മാധ്യമങ്ങളും ഇതൊരു വ്യവസായമാക്കി…

4 months ago

അമ്പലപ്പുഴ ഗോപകുമാർ* *ആ സ്നേഹവിളക്കും*  *അണഞ്ഞു* ഉൺമ മോഹൻ എഴുതുന്നു

അമ്പലപ്പുഴ ഗോപകുമാർ ആ സ്നേഹവിളക്കും *അണഞ്ഞു   ഇന്ന് രാവിലെയാണ് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ സാർ നിര്യാതനായത്. ആ സ്ഥിതിയിലാണെന്നറിഞ്ഞിരുന്നില്ല. എങ്കിലും അതിനു സമയമായില്ലല്ലോ എന്ന് മനസ്സ്…

4 months ago

മുഖ്യമന്ത്രിക്ക് എതിരെയുള്ള നീക്കങ്ങൾ തകൃതി….

കേരളം ഇടതുപക്ഷ ഭരണത്തിലായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. രണ്ടാമതും ഭരിക്കാൻ അവസരം കിട്ടിയ ശേഷം മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്ത് വന്നത് ഒരു വിഭാഗം മാധ്യമങ്ങളാണ്. അവർ ഒരു…

4 months ago

അഷ്ടമുടി കായൽ സംരക്ഷണം ഹൈക്കോടതിയുടെ ഇടപടെൽ കായലിൻ്റെ ദുരിതങ്ങൾക്ക് മാറ്റം വരും.

കഴിഞ്ഞ 17 വർഷങ്ങൾ പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻഭരണകൂടങ്ങൾ_ഭരണകർത്താക്കൾ  ,ശാസ്ത്രീയ പരിശോധനകൾ , നിർദ്ദേശിക്കപ്പെട്ട പഠനങ്ങൾ ,പദ്ധതികൾ, വിവിധ കോടതികൾ , മനുഷ്യാവകാശകമ്മീഷൻ , കേരളാനിയമസഭാപരിസ്ഥിതിസമിതി കേരളാമുഖ്യമന്ത്രിയുടെപൊതുപരാതിസെൽ…

4 months ago

തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു. . ആ മുന്നേറ്റം  നഗരത്തിന്റെ മുന്നേറ്റമായിമാറ്റുന്നതിന് വളരെ പ്രായം കുറഞ്ഞആര്യ രാജേന്ദ്രന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇതുവരെയുള്ള കണക്കുകൂട്ടലുകൾ മനസ്സിൽ…

4 months ago

ട്രഷറി ഡയറക്ട്രേറ്റിലെ കാലതാമസം സർക്കാർ അന്വേഷിക്കണം.

സംസ്ഥാനത്തെ 27000 പെൻഷൻകാർക്ക് മണി ഓർഡർവഴി കിട്ടേണ്ട പെൻഷൻ കൃത്യമായ സമയത്ത് കിട്ടാതിരുന്ന സാഹചര്യം അന്വേഷിക്കേണ്ടതാണ്. ട്രഷറി ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണോ ഈ പ്രശനങ്ങൾക്ക് കാരണമായത് ധനകാര്യ…

4 months ago

രാഷ്ട്രീയം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയാകണം.

രാഷ്ട്രീയ നേതൃത്വം അറിയാനും മനസ്സിലാക്കാനും ഒരുപാട് ഉണ്ട്. എല്ലാവരും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും രാഷ്ടത്തിന് വേണ്ടിയും പ്രവർത്തിക്കുന്നവരാണ് രാഷ്ട്രീയം രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കാണ് . എന്നാൽ നമ്മുടെ രാജ്യം…

5 months ago

സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയാണ് മറന്നുപോകരുത്.

സംസ്ഥാനത്ത് ബിജെ.പിക്ക് ലോക്സഭയിൽ ഒരു സീറ്റ് കിട്ടുകയും അത് സഹ മന്ത്രിസ്ഥാനമായി മാറുകയും ചെയ്തു. മന്ത്രി ആയ ശേഷം കേരളത്തിലെത്തിയ മന്ത്രി പലവിധ കാര്യങ്ങളിൽ ഇടപെടൽ തുടങ്ങി.…

5 months ago