ന്യൂഡൽഹി:സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. കേസ് റദ്ദാക്കി കളയണം എന്ന മുൻ മന്ത്രി ആൻ്റണി രാജുവിൻ്റെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. തൊണ്ടിമുതൽ തിരിമറി നടത്തിയ…
ന്യൂഡെൽഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന്…
മുൻവിരോധം നിമിത്തം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കുറുമണ്ടൽ മൂലവിള വീട്ടിൽ ജോൺ മകൻ ജേക്കബ്(48) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ കുറുമണ്ടൽ…
മുൻവിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. കുരീപ്പുഴ മണലിൽ നഗർ ചിഞ്ചേരി വയലിൽ സുനിൽകുമാർ മകൻ ഉണ്ണിക്കുട്ടൻ(24), കുരീപ്പുഴ മഠത്തിൽ വീട്ടിൽ ജയചന്ദ്രൻ…
ലക്നൗ: 30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര്‍ എന്നൊരു പൊലീസ് കോൺസ്റ്റബിൾ കസ്റ്റഡിയിലായി.വരമാല ചടങ്ങ് കഴിഞ്ഞതോടെയാണ് വരൻ പണം ആവശ്യപ്പെട്ടത്. ഇതിൽ വധു ആദ്യം മുതലേ…
ചാത്തന്നൂര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിനു(32) എന്നിവരാണ് ഇരവിപുരം പോലീസിന്റെ…
തിരുവനന്തപുരം:സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും. അതിനുള്ള നടപടികൾ ആരംഭിച്ചു. അതേ സമയം സസ്പെൻഷനിലായ പ്രശാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നു. തന്നെ ്് സസ്പെൻഡ്…
യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ശ്രീധരന്‍പിള്ളയുടെ മകന്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിക്രമന്‍ മകന്‍ വിനു(32)…
തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചിറക്കി പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇടമൺ സ്വദേശികളായ സുജിത്,…
പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപുരയില്‍ മണികണ്ഠന്‍ മകന്‍ മിഥുന്‍ (27) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയ…