പാലക്കാട്:2000 ത്തിലാണ് പരിസ്ഥിതിയെ സംരക്ഷി ക്കുന്നതിനായുള്ള പ്രയത്നം ബാലൻ ആരംഭിക്കുന്നത്.തൊഴിലുറപ്പ്, പഞ്ചായത്ത്, വിദ്യാർത്ഥി സംഘടന, നേച്ചർ ക്ലബ്ബു കൾ തുടങ്ങി വിവിധ സംഘടനകളുടെ സഹായവും ബാലനെ തേടി…
പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാറും എംഎൽഎമാരും ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം രണ്ട് മാസമായി വൈകി, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഏകദേശം 8 ലക്ഷം ജീവനക്കാരെ…
ദില്ലി: 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാo. സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കിയ ബി ജെ പി…
കല്‍പ്പറ്റ: ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദത്തില്‍. 'കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ലീഗുകാരിയായ ഹസീനയെ…
കൊച്ചി:ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പരിവാർ" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്…
സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ്…
കോട്ടയം:വൈക്കം താലൂക്ക് ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ട സമയത്ത് അപകടത്തിൽപ്പെട്ട് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തലയിലെ മുറിവിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ നഴ്സിങ് അസിസ്റ്റന്റിനെ അന്വേഷണ…
കൊച്ചി: പകുതിവില തട്ടിപ്പുകേസില്‍ സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റ്.തട്ടിപ്പ് കേസിലെ പ്രതി അനന്തു നവകേരള സദസിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കിയെന്നും…
പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസെടുത്ത് പോലീസ്. സന്നദ്ധ സംഘടന നൽകി യ പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്.സി.എൻ. രാമചന്ദ്രൻകേസിൽ മൂന്നാം പ്രതിയാണ്.…
ന്യൂദില്ലി:ഇന്നും നാളെയും (09/02/2025 & 10/02/2025) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…