സിഐടിയുവിന്റെ അനിശ്ചിതകാല സമരം ,ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിൽ.

3 weeks ago

ആലപ്പുഴ: സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. സംസ്ഥാന സർക്കാരിന് കീഴിലെ സഹകരണ സ്ഥാപനമായ…

ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്.

3 weeks ago

തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ പരാജയം എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര…

സിപി ഐ നേതാവ് അഡ്വ കെപ്രകാശ്‌ ബാബുവിന്റെ സഹോദരന്റെ ഭാര്യ ശ്രീദേവി (54) അന്തരിച്ചു.

3 weeks ago

കൊട്ടാരക്കര:സിപി ഐ നേതാവ് അഡ്വ കെപ്രകാശ്‌ ബാബുവിന്റെ സഹോദരൻ അഡ്വ: സുരേഷ് ബാബുവിൻ്റെഭാര്യ ശ്രീദേവി (54) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ശനിയാഴിച്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി ചിത്രം “ചാട്ടുളി” ഇന്നു മുതൽ.

3 weeks ago

കൊച്ചി:ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന "ചാട്ടുളി " ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.കാർത്തിക് വിഷ്ണു, ശ്രുതി…

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാടകം’ ഉടനെ എത്തും.

3 weeks ago

കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം 'കാടകം ' വരുന്നു. ചിത്രം…

“ഗെറ്റ് സെറ്റ് ബേബി ” ട്രെയിലർ.

3 weeks ago

കൊച്ചി: ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി " ഇന്നു മുതൽ ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വിനോദ്,…

കിച്ചു ഇനി പലരിലൂടെയും ജീവിക്കും. ശരീരം മണ്ണിനോടൊപ്പം അലിഞ്ഞുചേർന്നു..

3 weeks ago

ചടയമംഗലം : നൂറുകണക്കിന് ജനങ്ങളെ കണ്ണീരിലാഴ്ത്തി കിച്ചു എന്ന ധീരജിൻ്റെ ശരീരം മണ്ണിനോടൊപ്പം ലയിച്ചു. ധീരജിൻ്റെ അമ്മമകനെ വിളിക്കുന്ന ഓമനപ്പേരാണ് കിച്ചു.  ജീവിതത്തിൻ്റെ എല്ലാ സമയങ്ങളിലും കിച്ചുവിൻ്റെ…

പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച നടപടി റദ്ദാക്കണം:- എഐടിയുസി.

3 weeks ago

പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിവിധ…

കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് കൂട്ട ആത്മഹത്യ,മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.

3 weeks ago

എറണാകുളം : ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി…

PSC ചെയർമാൻ്റെയും അംഗങ്ങളുടേയും ശമ്പള വർദ്ധന പിൻവലിക്കണംഎ.ഐവൈ എഫ്.

3 weeks ago

പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻ തോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷനും മറ്റ് ക്ഷേമ പെൻഷനുകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലും…