പ്രക്യതിവിഭവങ്ങൾ കൊളളയടിച്ച് കള്ളപ്പണം കുന്നുകൂട്ടുന്ന മാഫിയാസംഘങ്ങളുടെ പിടിയിലാണ് കൊല്ലം ജില്ല, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങൾ. അനിയന്ത്രി തവും അനധികൃതവുമായ പാറഖനനംമൂലം സമ്പൂർണ നാശത്തിൻ്റെ വക്കിലാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള…
പത്തനംതിട്ട:ഭാര്യയും സുഹൃത്തും തമ്മിൽ പ്രണയത്തിലെന്ന് ഭർത്താവിന് സംശയം. കൂട്ട കൊലപാതകം നടത്തി ഭർത്താവ്.പത്തനംതിട്ട കലഞ്ഞൂർ പാടത്താണ് കൊലപാതകം നടന്നത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവാണ് സുഹൃത്തിനേയും സ്വന്തം ഭാര്യയേയും…
കൊല്ലം : Ksrtc കൊല്ലം ബജറ്റ് ടൂറിസം സെൽ വനിതാ ദിനമായ മാർച്ച് 8 ന് സംഘടിപ്പിക്കുന്ന ലേഡീസ് ഒൺലി കപ്പൽ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട്…
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍…
കൊല്ലം: സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനിയിലെ ചിത്ര പ്രദർശവും, ഉണ്ണി കാനായി ഒരുക്കിയ വിവിധ ശിൽപ്പങ്ങളുടെ പ്രദർശനവും കാണാം. കേരളമാണ്…
വടകര:കോൺഗ്രസിനെതിരെ ചെറിയൊരു ശബ്ദം ഉയർത്തിയ സാഹചര്യത്തിലും സുധാകരന്റെ നിലപാടിന് വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരൻ മുല്ലപ്പള്ളിയുടെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചത്. ഞങ്ങൾ ഒര മ്മ പെറ്റ മക്കൾ…
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം: ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധം മാര്‍ച്ച് 3ന് (ഇന്ന്) തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും ന്യായമായ ആവശ്യങ്ങള്‍ക്കായി രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരെ പരിച്ചുവിടുമെന്ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നു റോഡുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. വാഹനങ്ങൾക്ക് സുഗമമായി പോകാൻ പ്രയാസമുണ്ട്. കൊല്ലത്ത് തെന്മല ഭാഗത്തും മഴയുണ്ട്.
"നിർമ്മിതബുദ്ധി : സാധ്യതകളും വെല്ലുവിളികളും" സെമിനാർ - വൈകിട്ട് 4.30 ന് പള്ളിമുക്ക് ജംഗ്ഷൻ ഉദ്ഘാടനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്‌ത മത്സ്യമേഖലയെ…
തിരുവനന്തപുരം.: പകരം വയ്ക്കാനില്ലാതെ ഗോവിന്ദൻ മാസ്റ്റർ വരും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ഗോവിന്ദന് വെല്ലുവിളികളില്ല.കോടിയേരിയുടെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി.ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിൻെറ പേര്…