യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍ .

2 weeks ago

ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി മകന്‍ അജ്മല്‍ എന്ന മുഹമ്മദ് ഫാസില്‍…

കുട്ടികൾക്ക് ഇടയിൽ ലഹരി മിഠായികൾ വിതരണം ചെയ്ത ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.

2 weeks ago

കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു കഴിച്ചു കഴിയുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്.…

കഞ്ചാവുമായി യുവാവ് പിടിയിൽ.കോഴിക്കോട് നടുവണ്ണൂർ വാകയാട് ആണ് സംഭവം.

2 weeks ago

കോഴിക്കോട്: പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ ഹൈബ്രിഡ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കോഴിക്കോട് നടുവണ്ണൂർ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ (23) പിടികൂടിയത്.യുവാവിന്റെ പേരിൽ എൻഡിപിഎസ്…

ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.

2 weeks ago

ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.ഇത്തരം നിലപാടുകളെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഞങ്ങളുടെ രാജ്യത്ത് ഒരു വി.ഐ പി വന്നാൽ കൃത്യമായ സുരക്ഷ ഉറപ്പാക്കാൻഞങ്ങൾ ബാധ്യസ്ഥരാണ്.പൊതുപരിപാടികളെ…

മാലിന്യ മുക്ത നവകേരളത്തിനായി അണിചേരുക,സി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.

2 weeks ago

നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് ഈ…

സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഭക്ഷണവും സ്വാദിഷ്ടം

2 weeks ago

 കൊല്ലം : വളരെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി ഐ (എം) സമ്മേളനം ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലം നഗരിയിൽ ഇന്ന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് കാസർഗോഡ് മുതൽ…

പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗുരുതരം സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് സിപിഎം  പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേക്കേറുന്നത് ; കെ. സുധാകരന്‍ എംപി

2 weeks ago

സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി വോട്ട്…

പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ കൊല്ലം എം എൽ എ എം മുകേഷ് എവിടെ?

2 weeks ago

കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം…

കോൺസെൻട്രേഷൻ ക്യാമ്പും ഗ്യാസ് ചേംബറും മാത്രമല്ല ഫാസിസം: ബിനോയ് വിശ്വം

2 weeks ago

കഴക്കൂട്ടം: ഇന്ത്യയിൽ ഫാസിസം കടന്നുവന്നിട്ടില്ല എന്ന് ചില പാർട്ടികളിലെ രാ ഷ്ട്രീയ പ്രമേയങ്ങളിലും ചർച്ചകളിലും കാ ണാനിടയായത് ആശങ്ക ഉണർത്തുന്നതാ ണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്…

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

2 weeks ago

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.…