Accident

ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയ വൃദ്ധനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവൃദ്ധന് സെക്യൂരിറ്റി ജീവനക്കാരന്റെ മർദ്ദനം.പുനലൂർ ചാലിയാക്കര ഉപ്പൂഴി (62) വയസുള്ള ബേബിയ്ക്കാണ് മർദ്ദനം.രാവിലെ കണ്ണിനു ചികിത്സയ്ക്കായിട്ടാണ് ബേബി ആശുപത്രിയിൽ എത്തിയത്. അപ്പോൾ…

4 months ago

ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.

ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.ആര്യങ്കാവ് റയിൽവേ സ്റ്റേഷനു സമീപം ലോട്ടറി കടയുടെ മുന്നിൽ ഇന്ന് രാത്രി 9.30ന് അപകടം നടന്നത്. കാറിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു…

4 months ago

“ശസ്ത്രക്രിയയ്ക്കൊപ്പം ഗ്ലൗസും തുന്നിച്ചേർത്തു”

തിരുവനന്തപുരം:ജനറൽ ആശുപത്രിയിലാണ് ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിലാണ് ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസ് തുന്നിച്ചേർത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ…

4 months ago

ഹിമാചലിൽ പ്രളയം, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

സിംല: ഹിമാചലിലെ പ്രളയം. സൈന്യത്തിന്റെയും എംആർഎഫ് ന്റെയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സംഭവസ്ഥലം സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തി. രാംപൂരിലെ സമേജിൽ ദുരിതാശ്വാസ ക്യാമ്പുകൾ…

4 months ago

വയനാട് ദുരന്തം: 53 അംഗ ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടു.

ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്ന് 53 അംഗ ഫയര്‍ ഫോഴ്‌സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാല് ഉദ്യോഗസ്ഥരും 49 ഫയര്‍മാന്‍മാരും അടങ്ങുന്ന സംഘമാണ് ഒരാഴ്ചത്തെ…

4 months ago

കേദാർനാഥ് തീർത്ഥാടന പാതയിൽ മേഘവിസ്ഫോടനം. മന്ദാകിനി നദി കരകവിഞ്ഞതോടെ കേദാർനാഥ്-സോൻപ്രയാഗ്-ഗൗരി കുണ്ഡ് റൂട്ടിൽ വെള്ളം കയറി.

ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഹോട്ടൽ മേഘസ്‌ഫോടനത്തിൽ ഒലിച്ചുപോയി. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്.കൂടാതെ ഷിംല ജില്ലയിൽ…

4 months ago

ഉൺമ മോഹൻ എഴുതുന്നു ഈ ദുരന്തവും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല.

സങ്കടകരമാണ് വയനാട് മുണ്ടക്കൈയിലുണ്ടായ വൻ പ്രകൃതിദുരന്തം. വാർത്തകൾ കാണാനും വായിക്കാനും വലിയ വിഷമം. പലപ്പോഴും മനസ്സ് വിങ്ങിപ്പൊട്ടുന്നു. ഉറുമ്പുകളെപ്പോലെ മനുഷ്യർ ചത്തുകിടക്കുന്നതു കാണുമ്പോൾ, ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റിയും ഭൗതികതയുടെ…

4 months ago

ഒരുതവണ പോലും റെഡ് അലര്‍ട്ട് നല്‍കിയില്ല, പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല: അമിത് ഷായ്ക്ക് മറുപടി .

അമിത് ഷാ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും അതെല്ലാ കാലത്തും കേരളത്തില്‍ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടാറുണ്ടെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.'പരസ്പരം പഴിചാരേണ്ട ഒരു സന്ദര്‍ഭമായി ഇതിനെ…

4 months ago

വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമം ഫലം കണ്ടു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി.

തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ട്. ചൂരൽമലയിൽ…

4 months ago