കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി നടത്തിയ സംഘം എക്‌സൈസ് ന്റെ പിടിയിൽ.

പത്തനാപുരം:മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി കൂട്ടുകാരോടൊപ്പം പത്തനാപുരം ലോഡ്ജിൽ വച്ചു നടത്തുന്നതിനിടെയിലാണ് എക്‌സൈസ് പരിശോധന
സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
പത്തനാപുരം SM അപ്പാർട്ട് മെന്റ് &ലോഡ്ജ് എന്ന സ്ഥാപനത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ 104 എന്ന റൂമിൽ താമസിച്ചു ലഹരി പാർട്ടി നടത്തി വന്ന A1-തിരുവനന്തപുരം ജില്ലയിലെ കഴകൂട്ടം താലൂക്കിൽ കഠിന കുളം വില്ലേജിൽ കൊച്ചു കൊടുങ്ങല്ലൂർ ദേശത്ത് പഴഞ്ചിറ മണ ക്കാട്ടിൽ വീട്ടിൽ രാജു മകൻ വിപിൻ 26 വയസ്
A2ആറ്റിപ്ര വില്ലേജിൽ കുളത്തൂർ പുതുവൽ മണക്കാട് ചിത്തിര നഗർ ദേശത്ത് സരോജിനി നിവാസ് വീട്ടിൽ സതി കുമാർ മകൻ വിവേക് 27വയസ്A3- കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ ചെറു പറ പേയാട് ദേശത്ത് അശ്വതി ഭവൻ വീട്ടിൽ ബാബു മകൻ കിരൺ35വയസ്തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ കണ്ണം മൂല കല വിഹാർ നഗറിൽ (kv )37ദേശത്ത് കൃപ സനം വീട്ടിൽ സ്റ്റാൻലി മകൻ ടെർബിൻ 21വയസ്എന്നിവർക്ക് എതിരെ ഒരു NDPS കേസ് എടുത്തു. ടിയാൻ മാരുടെ പക്കൽ നിന്നും
460 mg MDMA, 22gm ഗഞ്ചാവ്‌MDMA ശരീരത്തിലേക്ക് ഇൻജെക്ട് ചെയ്യുന്ന ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള 10 സിറിഞ്ചുകൾ23 സിപ് ലോക്ക് കവറുകൾ, MDMA തൂക്കുന്നതിനുള്ള ഒരു ഡിജിറ്റൽ ത്രാസ് ‌ എന്നിവകണ്ടെടുത്തു.മനോജ്‌ DS
പ്രിവന്റീവ് ഓഫിസർ മനു, റേഞ്ച് പാർട്ടിയിലെ അംഗങ്ങൾ ആയ എക്‌സൈസ് ഇൻസ്‌പെക്ടർ ജിഞ്ചു  VA ഷാജഹാൻ, സുനിൽ കുമാർ, അനിൽ Y
CEO മാരായ അരുൺ ബാബു, അഭിജിത്ത്, നിതിൻ സർക്കിൾ പാർട്ടി അംഗങ്ങൾ ആയ CEO മാരായ ഹരികൃഷ്ണൻ, അരുൺ കുമാർ സജി ജോൺ എന്നിവർപരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

News Desk

Recent Posts

എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.

എന്റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഒള്ളു... എന്റെ അച്ഛന്റെ.. മാപ്പ്…

3 hours ago

നാടകവേദി പ്രവർത്തകരെയും വനിതാ വായനാ മത്സര വിജയിയെയും ആദരിച്ചു.

മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി'ജാലകം ജനകീയ നാടകവേദി' പ്രവർത്തകരെയും, താലൂക്കു…

4 hours ago

ചാത്തന്നൂര്‍ മീനാട് അമ്പല പറമ്പില്‍ യുവാവിനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍.

ചാത്തന്നൂര്‍ മീനാട് ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവദിവസം യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ചിറക്കര ഇടവട്ടം പാല്‍ സൊസൈറ്റിക്ക് സമീപം രാജേഷ്…

4 hours ago

ഇ ചെല്ലാന്‍ മെഗാ അദാലത്ത്,മോട്ടോര്‍ വാഹന വകുപ്പ് – 0474-2993335 കരുനാഗപ്പള്ളി എസിപി ഓഫീസ് – 9497931011 കൊല്ലം എസിപി ഓഫീസ് – 9846606161 ചാത്തന്നൂര്‍ എസിപി ഓഫീസ് – 9497906843

കൊല്ലം:കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ…

4 hours ago

ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ വാഹനാപകടത്തിൽ മരിച്ചു.

ചേർത്തല നഗരസഭ നെടുമ്പ്രക്കാട് തറേപറമ്പിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്. പൂത്തോട്ട പാലത്തിന് സമീപമായിരുന്നു അപകടം. ഇദ്ദേഹംസഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.…

4 hours ago

യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി…

4 hours ago