Categories: BREAKING NEWS

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

 

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരാൻ സർക്കാര്‍ . കോവിഡ് കാലത്ത് പ്രഖ്യാപിച്ച ചെലവ് ചുരക്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ധനവകുപ്പ് ഉത്തരവ് ഇറക്കി . സർക്കാർ കെട്ടിടം മോടി പിടിപ്പിക്കൽ , സർക്കാർ ഓഫീസുകളിൽ പുതിയ ഫർണിച്ചർ വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാണ് . സർക്കാർ വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണം തുടരും . നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് നിയന്ത്രണം നീട്ടാൻ കാരണം . 2025 നവംബർ 8 വരെ നിയന്ത്രണം ബാധകമാണെന്നും ഉത്തരവിൽ പറയുന്നു .

News Desk

Recent Posts

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

3 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

3 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

4 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

7 hours ago

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് .

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ…

14 hours ago

സി എസ് ബി ബാങ്ക് പ്രക്ഷോഭം ശക്തിപ്പെടുന്നു. താക്കീതായി ബഹുജന ധർണ്ണ.

കണ്ണൂർ : വിദേശ മൂലധന ശക്തിയായ ഫെയർ ഫാക്സ് ഗ്രൂപ്പ് കേരളം ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിനെ ഏറ്റെടുത്തതോടുകൂടി ബാങ്കിനകത്ത്…

14 hours ago