“ആശമാരുടെ സമരം: ചർച്ച പരാജയം”

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. നിങ്ങൾ സമരം അവസാനിപ്പിക്കണം. സർക്കാരിന് സമയം കൊടുക്കണം എന്നീ കാര്യങ്ങൾ മാത്രമാണ് എൻഎച്ച്എം ഡയറക്ടർ ഡോ. വിനയ് ഗോയൽ സമരക്കാരോട് പറഞ്ഞത് എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന ഉറപ്പ് മാത്രമാണ് സർക്കാരിൽ നിന്ന് ഉണ്ടായതെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. നാളെ രാവിലെ 11 ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഉന്നയിച്ച കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

News Desk

Recent Posts

മൈക്രോ ഫിനാൻസ് ഭീഷണി , കുടുംബനാഥൻ തൂങ്ങി മരിച്ചു

ശാസ്താംകോട്ട : മൈക്രോ ഫിനാൻസ് ഭീഷണിയെ തുടർന്നാണ് , കുടുംബനാഥൻ തൂങ്ങി മരിച്ചതെന്ന് പരാതി. കുന്നത്തൂർ മാനാം പുഴ ഏഴാം…

2 hours ago

കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ വൻ ലഹരി റാക്കറ്റ്

കൊച്ചി : പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ എറണാകുളത്തെ വൻ ലഹരി റാക്കറ്റ്. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ…

3 hours ago

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടങ്ങി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാർമാർ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം…

4 hours ago

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല. എ വിജയരാഘവൻ

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല ; എ വിജയരാഘവൻ  മലപ്പുറം…

5 hours ago

ശമ്പള കമ്മീഷൻ ഉടനെ ഇല്ല, നിലവിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാനുള്ള ശ്രമം മാത്രം

 തിരുവനന്തപുരം: ശമ്പളവും പെൻഷനും കൃത്യമായി നൽകുക എന്ന ശ്രമംവിജയത്തിലെത്തിക്കാനുള്ള ശ്രമമാണ് ധനകാര്യ മന്ത്രി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ശമ്പള കമ്മീഷനെ…

6 hours ago