റിയാദ്: സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അം ഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മു ഴുവൻ മൂടുന്ന നീളൻ കുപ്പായമാ യ അബായ (പർദ) ധരിക്കണമെ ന്നു നിർബന്ധമില്ലെന്നും കിരീടാ വകാശി മുഹമ്മദ് ബിൻ സൽമാ ൻ രാജകുമാരൻ.’മാന്യവും സഭ്യവുമായ വസ്ത്ര ങ്ങൾ ധരിക്കണമെന്നാണ് ശരീ അത്ത് നിയമം അനുശാസിക്കു ന്നത്. അത് അബായ ആകണമെ ന്ന് ഒരിടത്തും നിർദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കി ലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കു നൽ കുകയാണു വേണ്ടത്.’- യുഎസ് ടിവി ചാനലിനു നൽകിയ അഭിമു ഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പുരുഷന്മാരും സ്ത്രീകളും തു ല്യരാണെന്നും എല്ലാ രംഗങ്ങളി ലും സ്ത്രീകളെ ഉയർത്തിക്കൊ ണ്ടുവരാനുള്ള നടപടികൾ ആരം ഭിച്ചു കഴിഞ്ഞതായും കിരീടാവ കാശി പറഞ്ഞു.സൗദി കിരീടാവകാ ശിയുടെ അഭിമുഖം അദ്ദേഹത്തിന്റെ തുറ ന്നു പറച്ചിലുകൾ കൊ ണ്ടുതന്നെ ഏറെ ശ്ര ദ്ധേയമായി. എല്ലാ ചോ ദ്യങ്ങൾക്കും കൃത്യവും സുതാര്യവുമായ മറുപ ടികൾ.”മനുഷ്യാവകാശം സൗദിക്ക് ഏറെ പ്രധാ നമാണ്. എന്നാൽ സൗ ദിയിലെയും അമേരിക്കയിലെ യും മാനദണ്ഡങ്ങൾ ഇക്കാര്യ ത്തിൽ വ്യത്യസ്‌തമാണ്. കൂടു തൽ മെച്ചപ്പെട്ട അവസ്‌ഥകളി1979ലെ ഇറാൻ വിപ്ലവത്തിനു മുൻപു സൗദി, മിതവാദ ഇസ്ലാ മിന്റെ പാതയിലായിരുന്നു. സ്ത്രീ കൾക്കു സ്വാതന്ത്ര്യം ഉണ്ടായിരു ന്നു. തിയറ്ററുകൾ അടക്കമുള്ള ഉണ്ടായിരുന്നു.
ആ തിരിച്ചുവരവിലേക്ക് ഞങ്ങൾ എത്തി ക്കൊണ്ടിരിക്കുന്നു.’
സ്വകാര്യ സ്വത്തു ക്കളെക്കുറിച്ചു ചോദി ച്ചപ്പൾ ‘ഞാൻ ഗാന്ധി യോമണ്ടേലയോ അല്ല’ എന്ന് അദ്ദേഹം പ്രതിക രിച്ചു. ‘ഞാൻ പണക്കാ രനായാണു ജനിച്ചത്. പക്ഷേ, സമ്പത്തിൽ 51 ശതമാനവും ജീവകാരു ണ്യപ്രവർത്തനങ്ങൾ ക്കായി ചെലവഴിക്കുന്നു. സ്വ കാര്യതകളെ അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഇഷ്ടം’ അദ്ദേഹം നയം വ്യക്‌തമാക്കി.വിനോദോപാധികളും സജീവമാ യിരുന്നു.പിന്നീടു സംഭവിച്ച പിഴവുക ളെല്ലാം തിരുത്താനുള്ള ശ്രമത്തി ലാണ് – അദ്ദേഹം പറഞ്ഞു.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.