Categories: Breaking News

*കൊല്ലം സിറ്റി പോലീസിന്റെ ബ്രേവ്ഹാർട്ട് പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ തേടുന്നു*

കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ യും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബ്രേവ്ഹാർട്ട് എന്ന സാമൂഹിക സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഈ പോരാട്ടത്തിന്റെ മുൻനിര പോരാളികളായി സന്നദ്ധപ്രവർത്തനം നടത്തുവാൻ താല്പര്യമുളള യുവതീ-യുവാക്കൾക്ക്് പദ്ധതിയിൽ അംഗങ്ങളാകാം. ഇതിലേക്ക് താല്പര്യമുളള 18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുളള യുവതീ- യുവാക്കൾ അവരുടെ താല്പര്യപത്രവും, ബയോഡേറ്റായും braveheartkollamcity@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 10.04.2025 നു മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474-2744165 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ പോലീസ് മേധാവി
കൊല്ലം സിറ്റി

News Desk

Recent Posts

ഇ.ജെ ഫ്രാൻസിസ് ദിനം സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു

തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ…

4 hours ago

നിലമ്പൂർ  ഉപതിരഞ്ഞെടുപ്പിന്  ആകെ 263 പോളിംഗ് ബൂത്തുകള്‍

തിരുവനന്തപുരം : വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട്…

6 hours ago

*കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ ഉപദേശക സമിതി പിരിച്ചുവിടും;  കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കും, ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉന്നതലയോഗം*

കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം…

6 hours ago

ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ. ഓഫ്സെറ്റ് പ്രസ്സ് അടച്ചുപൂട്ടാനുള്ള <br>നീക്കം ഉപേക്ഷിക്കുക –  ചവറ ജയകുമാർ

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ ഓഫ് സെറ്റ് പ്രസ്സിന്റെ പ്രവർത്തനം നിർത്താൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ ജി ഒ…

6 hours ago

എം എ ബേബിക്ക്<br>വൻ വരവേൽപ്പ്

CPIM ജനറൽ സെക്രട്ടറി ആയിതെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ എം എ ബേബിക്ക് പ്രവർത്തകർവൻ വരവേൽപ്പ് നൽകി എകെജി…

6 hours ago

*ശമ്പളം മുടക്കി ആനുകൂല്യം നിഷേധിക്കാൻ സർക്കാർ ശ്രമിക്കുന്നു: ചവറ ജയകുമാർ*

കഴിഞ്ഞ 9 വർഷമായി ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തിട്ട് ഇപ്പോൾ ശമ്പളം കൂടി നിഷേധിക്കുന്ന നയവുമായി ഇടത് സർക്കാർ മുന്നോട്ട് പോവുകയാണെന്ന് കേരള…

6 hours ago