BREAKING NEWS

ഞാൻഎലിയാണെങ്കിലുംമനുഷ്യൻ തന്നെയാണ് അടങ്ങാതെ പി.വി അൻവർ.

അടങ്ങാതെ പി.വി അൻവർ എലിയാണെങ്കിലുംമനുഷ്യൻ തന്നെയാണ്. ഇനിയെന്താ  ഇനിയൊരു കുഴപ്പക്കാരനായാലും കുഴപ്പമൊന്നുമില്ല.വീട്ടിൽഎലി ഉണ്ടായിരുന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ എലി,പൂച്ച എന്നുള്ളതല്ല വിഷയം ഇവിടെ ഞാൻ പറയുന്നത് സ്വാഭാവികമായും ഇവിടെ നടന്നിട്ടുള്ള അഴിമതി അന്വേഷിക്കണം. എല്ലാ വിഷയങ്ങളുമായും ഞാൻ മുന്നോട്ടു പോകും. സ്വഭാവികമായും ഈ പാർട്ടിയെക്കുറിച്ച് എന്താ നിങ്ങൾ മനസ്സിലാക്കിയത്. അന്തസ്സുള്ള പാർട്ടി, അന്തസ്സുള്ള മുഖ്യമന്ത്രിയാ,അന്തസ്സുള്ള ഗവൺമെൻറ്, ഒരു സ്കൂളിലെഹെഡ്മാസ്റ്ററിനെ കുറിച്ച് പരാതി വന്നാൽ എന്താ ചെയ്യുകബല്ലടിക്കുന്ന പ്യൂൺ അന്വേഷിച്ചാലും കൃത്യമാണെങ്കിൽ സത്യം പുറത്തുവരും. ചിലപ്പോൾ ആര് അന്വേഷിക്കുന്നു എന്നുള്ളതല്ല അന്വേഷിക്കുന്ന ആൾ കൃത്യമായി സത്യസന്ധനായ ഉദ്യോഗസ്ഥൻ ആണെങ്കിൽ ഏത് ഉന്നതനെയും പിടിക്കാൻ കഴിയും. കൃത്യമായ നീതി നടപ്പിലാക്കുവാൻ ഉദ്യോഗസ്ഥന്മാർ തയ്യാറാവണം.
എനിക്ക് ഒരു ഉറപ്പും ഒരിടത്തും ഒന്നും ലഭിച്ചിട്ടില്ല .ഉറപ്പു ലഭിച്ചു എന്നുള്ള ഒരു നിലപാടിൽ നിങ്ങൾ മാധ്യമപ്രവർത്തകർ അങ്ങനെ ഒരു നിലപാടിനെ കുറിച്ച് ഒരിക്കലും ആലോചിക്കേണ്ടതില്ല. ഞാൻ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രിയുമായി  ദീർഘനേരം സംസാരിച്ചു. ഞാൻ പാർട്ടി സെക്രട്ടറിയോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹവും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ ഇത് നോക്കിക്കാണുന്നുണ്ട്. ഈ അഴിമതി ഈ കൊടികുത്തി അഴിമതിക്കെതിരെ പാർട്ടി പ്രവർത്തകർ കൃത്യമായി . അവർ എന്നെ പിന്തുണയ്ക്കുന്നുണ്ട്.  ഇപ്പോൾ തന്നെ ഈ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കൊണ്ട് വലിയ അഴിമതികൾ നടക്കുന്നുണ്ട്. അഴിമതികളെ സംബന്ധിച്ച് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ അത് എങ്ങനെ മാറ്റണമെന്ന് ആഗ്രഹിച്ചുകൊണ്ട് ചില ആളുകൾ മുന്നോട്ട് വരുന്നുണ്ട്. വീഡിയോ ഞാൻ തരാം. ഇപ്പോൾ സ്വർണ്ണം കള്ളക്കണത്തിന്റെ ഭാഗമായി  ചില കടകളിൽനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ് നിങ്ങൾ അത് അന്വേഷിക്കണം.         (മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് പി.വി അൻവർ നൽകിയ മറുപടി)

News Desk

Recent Posts

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ

കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ്  പിപി…

4 hours ago

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

7 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

7 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

7 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

13 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

14 hours ago