കൊല്ലത്തും വയനാട്ടിലും കാട്ടാന ആക്രമണം.

8 months ago

കൊല്ലം തെന്മലയിലും.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍ രക്ഷപ്പെട്ടത്. കൊല്ലം തെന്മലയില്‍ കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടാന്‍…

പൂവാർ സ്വദേശി ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

8 months ago

തിരുവനന്തപുരം . പൂവാർ സ്വദേശിയായ ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രാജസ്ഥാനിൽ സേവനം നടത്തി വന്ന സാമുവേൽ ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് മരിച്ചെന്നാണ്…

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

8 months ago

ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി.…

മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി, എന്തും വിളിച്ചു പറയാമെന്ന് കരുതേണ്ട.

8 months ago

കണ്ണൂര്‍. മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി. കണ്ണൂരിൽ പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനുവിനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുട ഭീഷണി. ‘എന്തും…

ഗ്രാമത്തിന് ദുഃഖം താങ്ങാനാകാതെ; വിഷ്ണു അന്ത്യയാത്രയായി.

8 months ago

തൃക്കടവൂർ: ഗ്രാമത്തിനും ജനങ്ങൾക്കും കുടുംബത്തിനും ദുഃഖം താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിലെ മുഴുവൻ പേരുംവിഷ്ണുവിനെ കാണാനെത്തി. നൂറുകണക്കായ മെഡിക്കൽ വിദ്യാർത്ഥികളുംസ്വന്തം കൂട്ടുകാരനെ അവസാനമായി കാണാനെത്തി. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ…

ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍.

8 months ago

ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവത്തില്‍ പ്രകാശ് മകന്‍ പ്രവീണ്‍(26)…

സുപർണ്ണ ശ്രീധർ എന്ന ഉദ്യോഗസ്ഥ ജനങ്ങളോട് കാണിക്കുന്ന സ്നേഹം സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു അനുഭവങ്ങൾ പങ്കുവച്ചൊരാൾ.

8 months ago

ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ (എൽ.ഡി.സി/ബി.സി) സുപർണ്ണ ശ്രീധർ. ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഈ ഉദ്യോഗസ്ഥയുടെ പെരുമാറ്റം? തീർച്ചയായും നിങ്ങൾ ഇത് വായിക്കണം. നമ്മൾ വല്ല…

ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം വാക് ഇൻ ഇന്റർവ്യൂ

8 months ago

ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം വാക് ഇൻ ഇന്റർവ്യൂ തിയതി :28 ജൂൺ 2024 സ്ഥലം : ഫാത്തിമ മാതാ കോളേജ് കൊല്ലം താഴെ പറയുന്ന തസ്തികകളിൽ…

“ശ്രീനാരായണപുരം ഏലായിൽ ഞെക്കാട് സ്കൂളിലെ കുട്ടികർഷകരുടെ ഞാറ് നടീൽ ഉത്സവം”

8 months ago

ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിൻ്റെ നേതൃത്വത്തിൽ "പാഠം ഒന്ന് പാടം ഞങ്ങളും പാടത്തേയ്ക്ക്" എന്ന പദ്ധതിയുടെ ഭാഗമായി…

സിവില്‍ സര്‍വീസിന്റെ ശാക്തീകരണത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.-അഡ്വ.ജി.ആര്‍.അനില്‍.

8 months ago

തിരുവനന്തപുരം: സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് രാജ്യത്താകമാനം വ്യാപിക്കുമ്പോള്‍, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ് സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുന്ന നിലപാട് കൈക്കൊളളുന്നതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി…