News Desk

ആനുകൂല്യം വാങ്ങാൻ വ്യാജരേഖ സമർപ്പിച്ചതായ് ആരോപണം ബിജെപി വനിതാ നേതാവിൻ്റെ പേരിൽ പരാതി

കൊല്ലം: കോർപ്പറേഷനിൽ നിന്ന് ആനുകൂല്യം വാങ്ങാനായി വ്യാജരേഖ ചമച്ചതിന് ബിജെപി നേതാവിന്റെ പേരിൽ കേസ്. ബിജെപി ചവറ മണ്ഡലം പ്രസിഡണ്ട് കുരീപ്പുഴ തേജസിൽ ദീപയുടെ പേരിലാണ് ശക്തികുളങ്ങര…

6 days ago

ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, നിരപരാധികളായ ചില ജീവനക്കാരെ സ്ഥലം മാറ്റം നൽകിയാണ് വീഴ്ച വരുത്തിയവർക്ക് ഇടം കണ്ടെത്തിയത്.

തിരുവനന്തപുരം: ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, ഭരണാനുകൂല സംഘടനയിൽ പെട്ടവരായിട്ടു പോലും ചെറിയ വീഴ്ചയിൻമേൽ നടപടി നേരിടേണ്ടി വന്നതിൽ ജീവനക്കാർക്കിടയിൽ കടുത്ത…

6 days ago

മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 22 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം.

ഇസ്രയേൽ കടപ്പിച്ച് മുന്നോട്ട് തന്നെ, അവസാനമായി ഇന്നിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞത് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനാൽപടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക്…

7 days ago

പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ്, ഇടതുപക്ഷത്തിന് നിർണ്ണായകം. തമ്മിലടിച്ച് കോൺഗ്രസും ബിജെപിയും. പി.വി അൻവർ സ്വപ്ന ലോകത്തും

പാലക്കാട്: രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ജയിക്കാനുറച്ച് രാഷ്ട്രീയ പാർട്ടികൾ. രാഹുൽ മാങ്കുട്ടത്തെ സ്ഥാനാർത്ഥിയാക്കാനുറച്ച് കോൺഗ്രസിലെ ഒരു വിഭാഗം നിൽക്കുമ്പോൾ, കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിലെ മറ്റൊരു വിഭാഗം ശ്രമം…

1 week ago

സ്പോട്ട്ബുക്കിംഗ് ഒഴിവാക്കി വെർച്ച്വൽ ക്യൂ മാത്രമാക്കമെന്ന സർക്കാർ മോഹം നടക്കില്ല. കെ സുരേന്ദ്രൻ

സ്പോട്ട്ബുക്കിംഗ് ഒഴിവാക്കി വെർച്ച്വൽ ക്യൂ മാത്രമാക്കമെന്ന സർക്കാർ മോഹം നടക്കില്ല. കെ സുരേന്ദ്രൻ  വ്യക്തമാക്കി. ഈ വിഷയം സർക്കാർ പരിഗണിച്ചാൽ നല്ലത്. ശബരിമല ദർശനം അട്ടിമറിക്കാൻ അനുവദിക്കില്ല.…

1 week ago

ക്ഷേത്ര തിടപ്പള്ളിയിൽ പാചക വാതകം ചോർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി ജയുമാരൻ നമ്പൂതിരി (49) അന്തരിച്ചു

തിരുവനന്തപുരം:കിളിമാനൂരിൽ ക്ഷേത്രത്തിലാണ് സംഭവം. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമoത്തിൽ ജയകുമാരൻ നമ്പൂതിരിക്കാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചക…

1 week ago

അഹിംസ ദിനാചരണം നടത്തി .

ചവറ: പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അഹിംസ ദിനാചരണം നടത്തി രാവിലെ ഗ്രന്ഥശാല അങ്കണത്തിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി തുടർന്ന് നടന്ന ഗാന്ധി അനുസ്മരണ…

1 week ago

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നേ പരിഹാരത്തിനായ് ശ്രമം തുടങ്ങി.പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്യും എന്നും അറിയുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും കുടിശിഖ ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൻ അതെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമായോ എന്നത് ജീവനക്കാരുടേയും…

1 week ago

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.…

1 week ago

സ്വകാര്യ ഭൂമിയിൽ ചന്ദനമരങ്ങൾ വനം വകുപ്പു മുഖേന വിൽപ്പന മന്ത്രിസഭാ തീരുമാനം വ്യക്തികൾക്ക് വരുമാനം വർദ്ധിക്കും ചന്ദനമരങ്ങളും വർദ്ധിക്കും.

നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. മാത്രവുമല്ല ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ്…

1 week ago