“നിപ: 17 പേരുടെ ഫലം നെഗറ്റീവ്:മന്ത്രി വീണാ ജോര്‍ജ്”

3 months ago

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ…

“ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു”

3 months ago

വിദ്യാഭ്യാസ വകുപ്പില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ജീവനക്കാരെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു.…

“നെഹ്‌റുട്രോഫി ബോട്ട് റേസ്: ഓൺലൈൻ ടിക്കറ്റ് വിതരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു”

3 months ago

ആലപ്പുഴ: ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻരെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു.…

“കലയെയും , സാഹിത്യത്തെയും നെഞ്ചേറ്റി മനുഷ്യ സ്നേഹിയായ ഒരു ജനകീയ ഡോക്ടർ “

3 months ago

കണ്ണൂർ : സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയരക്ടറും കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറുമായ ഡോ പിയൂഷ് നമ്പൂതിരിപ്പാട് അംഗീകാര നിറവിൽ '' മികച്ച പൊതുജനാരോഗ്യ വിദഗ്ധനുള്ള…

“സ്വകാര്യത നഷ്ടമാകുന്നത് തടയാൻ പുതി പദ്ധതികളുമായി വാട്ട്സാപ്പ് വരുന്നു”

3 months ago

വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ അടിമുടി മാറ്റും വിധം ഒരു പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ.ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ചാണ് നിലവിൽ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം. ഇതില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന്…

“നൂറനാട് ഹനീഫ് നോവൽ പുരസ്കാരം എം.പി.ലിപിൻരാജിന്”

3 months ago

നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരത്തിന് എം.പി.ലിപിൻരാജിന്റെ ‘മാർഗരീറ്റ’ എന്ന നോവൽ അർഹതനേടി. ഡി സി ബുക്സാണ് പ്രസാധകർ.…

“മലപ്പുറത്ത് പി.പി സുനീർ എം.പി യുടെആഫീസ് പ്രവർത്തനം തുടങ്ങി”

3 months ago

സിപിഐ രാജ്യസഭ എം. പി പി.പി.സുനീറിന്റെ എം.പി.ഓഫീസ് മലപ്പുറത്ത് പ്രവർത്തനക്ഷമമായി. രാജ്യത്തെ നിയമ നിർമ്മാണ സഭയിലേക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലയിൽ നിന്നും ആദ്യമായാണ് ഒരാൾ…

“കേരളം എന്ന വാക്ക് പോലുമില്ല രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റി:വി.ഡി സതീശൻ.

3 months ago

തിരുവനന്തപുരം: രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കഴ്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ…

“വാഹനാപകടം ഒരാൾ മരിച്ചു”

3 months ago

കായംകുളം:പള്ളിപ്പാട് പൊയ്യക്കര ശിവമൂർത്തി ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ…

“പതിനാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരനെ അറസ്റ്റ് ചെയ്തു”

3 months ago

അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് പോലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പീഡന വിവരം ചൂണ്ടിക്കാട്ടി ആദ്യം കടയ്ക്കല്‍ പോലീസിനു പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസ് അഞ്ചല്‍ പരിധിയിലായതിനാല്‍…