വിജയദശമി ദിനത്തിൽ മാതൃകയായി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല

6 days ago

വർക്കല : വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ സംഘടിപ്പിച്ച "ഗുരുവന്ദനം" പരിപാടിയും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കൽ ചടങ്ങും ശ്രദ്ധേയമായി. ഗ്രന്ഥശാല ഹാളിൽ നടന്ന "ഗുരുവന്ദനം"…

“വിവാദമായ മാസപ്പടിക്കേസിൽ വീണാ വിജയൻ്റെ മൊഴിയെടുത്തു”

6 days ago

ചെന്നൈ: സംസ്ഥാനത്ത് വലിയ വിവാദമായ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴി എടുത്ത് എസ്എഫ്‌ഐഒ. ചെന്നൈയിൽ വച്ചാണ് മൊഴി എടുത്തത്. വീണ നേരിട്ട്…

“കടലിൽ തെറ്റി വീണ മാധ്യമപ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തി”

6 days ago

തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം.…

“ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും”

6 days ago

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. പ്രതിപക്ഷത്തിനു പുറമേ സിപിഐയും നിർദ്ദേശം മുന്നോട്ടു വച്ചതോടെയാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയമായും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.…

“രാജ്യത്തെ മദ്രസകൾ നിർത്തലാക്കണം, നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. എന്നാൽ ഡോക്ടർ കെ.ടി ജലീലിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം”

6 days ago

ന്യൂദില്ലി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്നാവശ്യവുമായി ദേശീയ ബാലവകാശ കമ്മീഷൻ രംഗത്ത് എത്തി. തീരുമാനം രാജ്യത്ത് വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകാം ഉണ്ടാകാതിരിക്കാം മതങ്ങൾ ഒരു സംസ്കാരം മാത്രമാണെന്ന തിരിച്ചറിവ്…

നവരാത്രി ആഘോഷങ്ങൾ പ്രദേശത്ത് നടക്കുന്നതിനിടയിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായ് പരാതി.

6 days ago

ആലപ്പുഴ:കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരിപാടികള്‍ പ്രദേശത്ത് നടക്കുന്നതിനിടെയാണ്…

കൊല്ലം കോർപ്പറേഷൻ്റെ ഭരണം അഴിമതിയും ധൂർത്തും നിറഞ്ഞത് എൻ കെ പ്രേമചന്ദ്രൻ എം.പി.

6 days ago

കൊല്ലം: കോർപറേഷൻ തുടർച്ചയായി ഇരുപത്തിനാല് വർഷക്കാലമായി ഭരിക്കുന്ന എൽ ഡി എഫിന്റെ കെടു കാര്യസ്ഥതയും, അഴിമതിയും, ദൂർത്തും,നിമിത്തംകോർപറേഷൻ ഭരണം വൻ പരാജയമെന്ന് എൻ കെ പ്രേമചന്ദ്രൻ എം.പി…

അക്ഷര ലോകത്തേക്ക് പിച്ചവച്ച്‌ കുരുന്നുകള്‍; ഇന്ന് വിദ്യാരംഭം

6 days ago

കോട്ടയം: ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍…

സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പ്കെ. പി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.

6 days ago

തൃശൂർ: ഭിന്നശേഷിക്കാരായ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ സംരക്ഷിക്കുന്നതിനും, നിലനിർത്തുന്നതിനും അധ്യാപകർക്കും ജീവനക്കാർക്കും വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്…

കൊല്ലത്തിൻ്റെ വികസനത്തിനായി അധികാരികൾ ഒന്നിക്കണം.

6 days ago

എറണാകുളം: പ്രതിദിനം വർദ്ധിക്കുന്ന യാത്രാക്ലേശത്തിന് അറുതി വരുത്തുന്നതിന് മണിക്കൂറിൽ കുറഞ്ഞത് ഒരു മെമു വീതം എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഓടേണ്ടതുണ്ട്. നിലവിലെ 8 കാർ മെമു…