മുപ്പത്തിയഞ്ചാമത്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാന ന​ഗരിയിൽ പതാക ഉയർന്നു.

5 days ago

തിരുവനന്തപുരം : മുപ്പത്തിയഞ്ചാമത്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാന ന​ഗരിയിൽ പതാക ഉയർന്നു. സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ (സെൻട്രൽ സ്റ്റേഡിയം) സംഘാടകസമിതി ചെയർമാൻ…

കയർ മേഖലയോടുള്ള അവഗണന, സർക്കാരിനെതിരെ സമരവുമായി സിപി ഐ.

5 days ago

ആലപ്പുഴ: .കയർ മേഖലയോടുള്ള അവഗണനയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ. നാളെ സംസ്ഥാനത്തെ മുഴുവൻ കയർഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാർച്ചും ധർണയും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് തൊഴിലുമില്ല കൂലിയുമില്ല. വിഎസ്…

മോദി കള്‍ട്ടോ? വിപരീത സമഗ്രാധിപത്യമോ? സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വ്വചിക്കേണ്ടതെങ്ങിനെ?കെ.സഹദേവന്‍

5 days ago

ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ഒളിഗാര്‍ക്കിയെ സംബന്ധിച്ച് 'അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' എന്ന പുസ്തകം തയ്യാറാക്കുന്ന അവസരത്തില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ ഏത് രീതിയില്‍ നിര്‍വ്വചിക്കാം…

”ദി പെറ്റ് ഡിറ്റക്ടീവ് ” ഏപ്രിൽ 25-ന്.

5 days ago

തെന്നിന്ത്യൻ ചലച്ചിത്ര താരമായ അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ പ്രശസ്ത നടൻ ഷറഫുദീന്റെ "ദി പെറ്റ് ഡിറ്റക്ടീവ് " എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ,അനുപമ…

അടൂരിൽ പൂവൻ കോഴി ‘പ്രതി ‘യായ കേസ് രമ്യമായി പരിഹരിച്ചിരിക്കുകയാണ് ആർ.ഡി.ഒ. അടൂർ.

5 days ago

പത്തനംതിട്ട: പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിൻ്റെ വീട്ടിലെ കോഴിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. പുലർച്ചെ മൂന്നിന്…

ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.

5 days ago

ആരോഗ്യരംഗത്ത് കേരളത്തിൻ്റെ കാലാൾപ്പടയാണ് ആശാവർക്കർമാർ. അവരുടെ ന്യായമായ അവകാശത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിൻ്റെ…

എസ്എഫ്ഐയെ പിരിച്ചുവിടാന്‍ സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന്‍ എംപി.

5 days ago

തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം…

രണ്ട് മുന്നണികളും ഐക്യപ്പെട്ടു. കെ സുരേന്ദ്രൻ.

5 days ago

തിരുവനന്തപുരം: കേന്ദ്രം ഒന്നും തരുന്നില്ല എന്ന പിണറായി വിജയൻ്റെ പ്രഖ്യാപനം. കേന്ദ്രത്തെ കുറ്റപ്പെടുത്താൻ മാത്രമെ അദ്ദേഹത്തിനറിയു. വയനാട് പാക്കേജ് ഇത്രയും കാലം ഒന്നും ചെയ്യാൻ കഴിയാതിരുന്നിട്ട് കേന്ദ്രത്തെ…

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

5 days ago

കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു. കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തിരമായി…

ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .

5 days ago

തിരുവനന്തപുരം: ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ സമരം നടത്തി ആരോഗ്യ മന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചെങ്കിലും…