“ബാഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 45 ഗ്രാം എംഡിഎംഎ പിടികൂടി:രണ്ട് പേര്‍ പിടിയില്‍”

1 month ago

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ ബാഗ്ലൂരില്‍ നിന്നും കടത്തി കൊണ്ട് വന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍…

” ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു “

1 month ago

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌…

“സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു”

1 month ago

ശബരിമല. സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം സ്വദേശി വിജയകുമാർ (68) ആണ് മരിച്ചത്. 5.20 ഓടെ ചുക്ക് വെള്ളപ്പുരയ്ക്ക് സമീപമാണ് കുഴഞ്ഞു വീണത്. സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

“കൊല്ലം സിറ്റി പോലീസിന്‍റെ നര്‍ക്കോട്ടിക് ഡ്രൈവ്:വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയില്‍”

1 month ago

മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയിലായി. വിവിധ പോലീസ്…

ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ

1 month ago

  ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ ഒറ്റപ്പാലം: ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ കമ്മീഷണറുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജ അറിയിപ്പ്…

ക്ഷേമ പെൻഷനുകൾ നൽകാനാകാതെ വർത്തിക്കാൻ വൈദികരുടെ പെൻഷൻ ഇനത്തിൽ 5358 കോടി വേണം ഓരോ വർഷവും.

1 month ago

റോം:ക്ഷേമ പെൻഷനുകൾ നൽകാനാകാതെ വർത്തിക്കാൻ. വൈദികരുടെ പെൻഷൻ ഇനത്തിൽ 5358 കോടി വേണം ഓരോ വർഷവും.വിദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഭാവനയില്‍ വന്‍ ഇടിവുണ്ടായതാണ് ഇപ്പോഴത്തെ പാപ്പരാവസ്ഥയ്ക്ക് കാരണം.…

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി

1 month ago

കല്ലടി: ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി എംഇഎസ് കോളേജിന് സമീപമാണ് അപകടം. അപകടത്തിൽ…

സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു

1 month ago

ജയ്പൂർ: രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഋഒരു സൈനികന് പരുക്ക് ഏറ്റു. ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ…

മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി.

1 month ago

മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന്…

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം

1 month ago

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം     കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32 മാർക്കും എം എസ് സൊലൂഷൻസിന്റെ ക്ലാസ്സിൽ…