ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡിഎഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അറിയിച്ചു.…
ആനയടി:ആനത്തറികളില്‍ മേളമുയരുമ്പോള്‍ തുടിക്കുകയാണീ നാടിന്‍റെ ഹൃദയം ,ആനയടിയുടെ ആതിഥ്യത്തില്‍ മയങ്ങി പേരെടുത്ത ഗജകേസരികള്‍ശൂരനാട് വടക്ക്. ആനയടിയുടെ മണ്ണും മനസും ആനച്ചൂരാല്‍ നിറഞ്ഞിരിക്കയാണ്. നാടിന്‍റെ വഴികളായ വഴികളിലെല്ലാം ചങ്ങല…
കൊല്ലo: കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്. അട്ടിമറി സാധ്യത…
തൃശ്ശൂർ:പ്രണയത്തിൽ നിന്നും പിന്മാറിയതിന് 23കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു.കണ്ണാറ ശാന്തിനഗർ സ്വദേശി ഒലിയാനിക്കൽ വീട്ടിൽ അർജുൻ ലാൽ ആണ് മരിച്ചത്. കുട്ടനെല്ലൂരിലെ പെൺകുട്ടിയുടെ…
കൊച്ചി: ADM നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ…
നെന്മാറ: സ്വയം കരുതുന്നത് ഒരു കടുവയെന്ന്, ഇനിയും ചിലരെക്കൂടി തട്ടാനുണ്ട്. അറസ്റ്റിലായ ശേഷമുള്ള കോലാഹലങ്ങളത്രയും നേരിൽ കണ്ടിട്ടും തെല്ലും കൂസലില്ലാതെ ചോറും ചിക്കനും ആവശ്യപ്പെട്ട് ചെന്താമര,ഒളിവിൽ കഴിയവേ…
മാവേലിക്കര.മൊബൈല്‍ ഫോണുകളിലെ സിം കാര്‍ഡ് ദീർഘകാലം സജീവമാക്കി നിലനിര്‍ത്തുന്നതിന് ഇനി മുതല്‍ മാസം തോറുമുള്ള റീച്ചാര്‍ജ് ആവശ്യമില്ല.പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ നിഷ്‌ക്രിയമാക്കുന്നതിനെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി ടെലികോം…
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 28/01/2025 കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ…
കായംകുളം..കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ.' മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കൊച്ചിയിലെ മത്‍സ്യ- സമുദ്ര ശാസ്ത്ര…
കോട്ടയം: ഭരണാനുകൂല സംഘടനയുടെ ജനുവരി 22 ലെ പണിമുടക്കത്തിൻ്റെ ഭാഗമായി പ്രകടനം നടത്തുമ്പോൾ എതിർ ചേരിയിൽ നിന്ന് മറ്റൊരു ഭരണാനുകൂല സംഘടന കൂക്കിവിളിക്കുന്ന ചിത്രം മാധ്യമവാർത്തകളിലൂടെ കണ്ടതാണ്.…