രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രെയിനുകൾ പൊയ്ക്കോണ്ടേയിരുന്നു…..

4 weeks ago

രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം റയിൽവേ സ്റ്റേഷനിയിൽ ടിക്കറ്റ് എടുക്കാനായി രാമചന്ദ്രൻ…

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ.

4 weeks ago

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ശ്രീറാം കൃഷിവകുപ്പ് ഡയറക്റായി…

ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.

4 weeks ago

തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന്  സൂചന. .ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം…

തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.

4 weeks ago

കണ്ണൂർ: തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.കണ്ണൂർ ഉരുവച്ചാലിലെ മൃദുലയുടെ സ്വർണ്ണാഭരണങ്ങൾ…

പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.

4 weeks ago

എറണാകുളം : ലുലുമാൾപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വാഹന പാർക്കിംഗിനായി എത്തുന്ന കസ്റ്റമേഴ്സിൽ നിന്നും പാർക്കിംഗ് ഫീസ് ഇടാക്കുന്ന നടപടി ചോദ്യം ചെയ്ത് കോടതിയിൽ പരാതി നൽകുകയും. പാർക്കിംഗ്…

അധ:സ്ഥിത ജന വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകര്‍ന്ന അയ്യങ്കാളിയുടെ ‘വില്ലുവണ്ടി യാത്ര’യുടെ മാതൃക തളിപ്പറമ്പിൽ പുന:രാവിഷ്കരിച്ചു .

4 weeks ago

സി പി ഐ -എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ്‌ തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം രണ്ട് കൂറ്റന്‍ കാളകളെ പൂട്ടിയ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ മാതൃക…

സി പി ഐ – എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ “ചായക്കട’ തുറന്നു.

4 weeks ago

തളിപ്പറമ്പ:ഒരുകാലത്ത്‌ നാട്ടുവർത്തമാനത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഗ്രാമീണ ചായക്കടയെയാണ്‌ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരാവിഷ്‌കരിച്ചത്‌.ഏവരെയും ആകർഷിക്കുന്ന ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ചായക്കട സി പി ഐ -എം ജില്ലാ കമ്മിറ്റി…

“ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയില്‍ റ്റി.ഡിഎഫ് പണിമുടക്കും: തമ്പാനൂര്‍ രവി “

4 weeks ago

ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡിഎഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അറിയിച്ചു.…

“ആവേശം നിറഞ്ഞ ആനയടിയുടെ ആനപ്പൂരം ഇന്ന്”

4 weeks ago

ആനയടി:ആനത്തറികളില്‍ മേളമുയരുമ്പോള്‍ തുടിക്കുകയാണീ നാടിന്‍റെ ഹൃദയം ,ആനയടിയുടെ ആതിഥ്യത്തില്‍ മയങ്ങി പേരെടുത്ത ഗജകേസരികള്‍ശൂരനാട് വടക്ക്. ആനയടിയുടെ മണ്ണും മനസും ആനച്ചൂരാല്‍ നിറഞ്ഞിരിക്കയാണ്. നാടിന്‍റെ വഴികളായ വഴികളിലെല്ലാം ചങ്ങല…

“ട്രെയിനുകൾ വൈകുന്നു”

4 weeks ago

കൊല്ലo: കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്. അട്ടിമറി സാധ്യത…