ഒരുമിച്ച് മടക്കം…. ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം.

7 months ago

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. നാല്‍പതോളം മൃതദേഹങ്ങളാണ് കൂട്ടമായി സംസ്‌കരിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്.

7 months ago

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ…

ഹിമാചലിൽ പ്രളയം, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

7 months ago

സിംല: ഹിമാചലിലെ പ്രളയം. സൈന്യത്തിന്റെയും എംആർഎഫ് ന്റെയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സംഭവസ്ഥലം സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തി. രാംപൂരിലെ സമേജിൽ ദുരിതാശ്വാസ ക്യാമ്പുകൾ…

മാമുക്കോയ മെമ്മോറിയൽ ദേശീയ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSFK )

7 months ago

മാമുക്കോയ മെമ്മോറിയൽ ദേശീയ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSFK ) കോഴിക്കോട്: ടോപ് വൺ മീഡിയയുംസിറ്റിലൈറ്റ് ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാമുക്കോയ മെമ്മോറിയൽ ഷോർട്ട്…

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു

7 months ago

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു. തെലുങ്കാന ഹൈദ്രബാദിൽ തിരുമൽ ഗിരിയിൽ ഇപ്പോൾതാമസ്സം . ആർമിയിൽ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; കൊല്ലം റൂറലിൽ ഒരാൾ അറസ്റ്റിൽ

8 months ago

കൊട്ടാരക്കര: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ വഴി പ്രചാരണം നടത്തിയതിന് കൊല്ലം റൂറൽ ഏരൂർ പോലീസ് സ്റ്റേഷൻ…

ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.

8 months ago

ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ…

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണം ഫുഡ് കളക്ഷൻ സെന്ററിൽ ഏൽപ്പിക്കണം

8 months ago

ദുരന്ത പ്രദേശങ്ങളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കരുത് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവർക്കും വിവിധ സേനകൾക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരൽമല നീലിക്കാപ്പ് സെൻറ്…

ഉരുൾപൊട്ടൽ മരണം 305 ആയി , തിരച്ചിൽ തുടരുന്നു

8 months ago

വയനാട്: ഉരുൾപൊട്ടലിൽ മരണസംഖ്യ 305 ആയി ഉയർന്നു. പ്രഭവകേന്ദ്രമായ പുഞ്ചിരി വട്ടത്ത് പ്രത്യേക തിരച്ചിൽ ആരംഭിച്ചു. രക്ഷാദൗത്യം നാലാംനാൾ പുരോഗമിക്കുമ്പോൾ 6 കഡാവർ ഡോഗ്സും പരിശോധനയിൽ പങ്കെടുക്കുന്നു.…

മുണ്ടക്കൈ ഉരുൾപൊട്ടൽ, ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ.

8 months ago

മുണ്ടക്കൈ ഉരുൾപൊട്ടൽ, ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ.