സ്ഥിരംകുറ്റവാളിയെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.

7 months ago

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം ജില്ലയിൽ, കോട്ടക്കേറം, കിഴക്കേവിള വീട്ടിൽ, മോഹനൻ മകൻ മഞ്ചേഷ് (33) ആണ്…

കുണ്ടറ ചിറ്റുമല റോഡിൽ പൊതുമരാമത്ത് വകുപ്പ് വക അപകടക്കെണി.

7 months ago

കുണ്ടറ പള്ളിമുക്ക് ചിറ്റുമല റോഡിൽ പൈപ്പ് ലൈൻ പണിക്ക് ശേഷം മൂടാതെ അവശേഷിക്കുന്ന പത്തോളം കുഴികൾ വിവിധ സ്ഥലങ്ങളിലായി ഉണ്ട്. ഇവയിൽ വീണ് ദിനംപ്രതി ഇരുചക്ര മുച്ചക്ര…

നിങ്ങൾ എന്തു കുണാവർത്തമാനം പറയുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞാൽ പച്ച തെറി ഞാൻ പറയും, സിനിമ നടൻ ധർമ്മജൻ.

7 months ago

സിദ്ദിഖ് രാജിവച്ചത് മാന്യതയുടെ പേരിൽ അമ്മയിലുള്ളവരെല്ലാം മോശക്കാരോ ധർമ്മജൻ ബോൽഗാട്ടി. കൊച്ചി: ഇവിടെ എല്ലായിടത്തും പീഡനമുണ്ട്. അമ്മ സംഘടനയിലും സിനിമ പ്രവർത്തകർക്കിടയിലുമല്ല. മാധ്യമപ്രവർത്തകർക്കിടയിൽ പീഡനമില്ലേ? നിങ്ങൾ സമൂഹത്തോട്…

ഏകീകൃത പെൻഷൻ സ്കീമിനോട് യോജിപ്പില്ല: പെൻഷനേഴ്സ് കൗൺസിൽ.

7 months ago

പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം…

സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി പ്രമോഷൻ പോസ്റ്റുകളിലേക്ക് നിയമനം വേഗത്തിലാക്കുക.

7 months ago

ആരോഗ്യ മേഖലയിൽ പ്രതിരോധ രംഗത്ത് കാര്യക്ഷമായി പ്രവർത്തിക്കുന്ന ഫീൽഡ് വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ സുഗൈദ കുമാരി…

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം: ബിനോയ് വിശ്വം.

7 months ago

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരികൗന്നത്യത്തിൻ്റെ…

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു.

7 months ago

കൊച്ചി: അമ്മ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ്. തൻ്റെ രാജികത്ത് പ്രസിഡൻറ് മോഹൻലാലിന് അയച്ചു കൊടുത്തു.രേവതി സമ്പത്തിൻ്റെ ബോൾഡായിട്ടുള്ളവർത്തമാനമാണ് രാജിക്ക് കാരണം.ഇത് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പാണ്.ചലച്ചിത്ര അക്കാദമി…

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .

7 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) അംഗീകാരം നൽകി. യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു: ഉറപ്പുള്ള…

രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലപനീയം; മന്ത്രി സജി ചെറിയാൻ രാജിവെക്കണം,സാന്ദ്ര തോമസ്.

7 months ago

കൊച്ചി:നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക…

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത്

7 months ago

കൊച്ചി.നടൻ സിദ്ധീഖിനെതിരെ ഗുരുതര ആരോപണവുമായി യുവ അഭിനേത്രി. രേവതി സമ്പത്ത് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇപ്പോഴത്തെ A.M.M.A ജനറൽ…