“കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ട”

6 months ago

കുണ്ടറ: റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം.  കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്…

“ശാസ്താംകോട്ടയില്‍ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി”

6 months ago

ശാസ്താംകോട്ട: തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തി. ശാ സ്‌താംകോട്ട പള്ളിശേരിക്കൽ ചാവരിക്കൽ വീട്ടിൽ നസറുള്ള (22)യ്ക്കെതിരെയാണ് നടപടി. പൊലീസ് നൽകിയ…

അടിയോടി ദിനം സമുചിതമായി ആചരിച്ചു. എംഎൻവിജി അടിയോടി, സിവിൽ സർവ്വീസ് പരിഷ്കരണത്തിന് തുടക്കം കുറിച്ചനേതാവ്: കെ പി ഗോപകുമാർ.

6 months ago

കോഴിക്കോട് : കോളനിവാഴ്ചക്കാലത്തിൻ്റെ അവശേഷിപ്പുകളും , അഴിമതിയുടെ മാറാലകളും കൊണ്ട് മൂടിയിരുന്ന സിവിൽ സർവ്വീസിനെ അഴിമതിരഹിത ജനപക്ഷസിവിൽസർവ്വീസായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ സിവിൽ സർവ്വീസ് പരിഷ്കരണത്തിന്…

ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ആക്രമണം IDF പൂർത്തിയാക്കി.

6 months ago

ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ആക്രമണം IDF പൂർത്തിയാക്കി.കുറച്ച് സമയം മുമ്പ്, ഇറാനിലെ നിരവധി പ്രദേശങ്ങളിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഐഡിഎഫ് ലക്ഷ്യവും കൃത്യവുമായ ആക്രമണം പൂർത്തിയാക്കിയതായി ഐഡിഎഫ് വക്താവ്…

പി പി ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് അറിയുന്നു, ബന്ധുവീട്ടിൽ ആയിരുന്ന ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി

6 months ago

കണ്ണൂർ: പി പി ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് അറിയുന്നു, ബന്ധുവീട്ടിൽ ആയിരുന്ന ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി.മുൻകൂർ ജാമ്യത്തിലെ വിധി വരും വരെ കീഴടങ്ങില്ലെന്ന് അഭിഭാഷകനും വ്യക്തമാക്കി.…

നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്ന സ്ഥാപനമായ സിൽക്കും സ്വകാര്യ കമ്പനിയും തമ്മിൽ ദിവ്യബന്ധം.

6 months ago

കണ്ണൂർ. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സിൽക്കും സ്വകാര്യ കമ്പനിയും തമ്മിൽ നടത്തിയ കരാർ ഇടപാടുകളിൽ ദുരൂഹത. ജില്ലാ പഞ്ചായത്ത് അനുവദിച്ച…

പള്ളിക്കലാറിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

6 months ago

പള്ളിക്കലാറിന്റെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കുക. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.യാതൊരു…

ഇറാനെ ആക്രമിച്ച് ഇസ്രയേൽ,ടെഹ്റാനിൽ ഉഗ്ര സ്ഫോടനങ്ങൾ നടത്തി.

6 months ago

സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ഇന്ന് രാവിലെ 200 ഓളം മിസൈലുകൾ തൊടുത്തു വിട്ടു. ആദ്യം ഇറാൻ സ്ഥിരീകരിച്ചില്ലെങ്കിലും, ഇപ്പോൾ ഇറാൻ സ്ഥിരീകരിച്ചു കഴിഞ്ഞു. ഉഗ്രസ്ഫോടനങ്ങൾ തന്നെ…

മെമുട്രെയിനിലെ ദുരിതയാത്ര, നിന്നു തിരിയാൻ ഇടമില്ല, ക്രോസിംഗിൻ്റെ പേരിൽ പിടിച്ചിടുന്നു.

6 months ago

ആലപ്പുഴ: മെമു ട്രെയിനിൽ യാത്ര ദുരിതം പേറി യാത്രക്കാർ. യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ നിന്നു തിരിയാൻ ഇടമില്ലാതെ സ്ത്രീകളും വിദ്യാർത്ഥികളും ദുരിതത്തിലാകുന്നു. ഇതുമൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്.…

എം.എൻ വിജി അടിയോടി ഓർമ്മയായിട്ട് 18 വർഷം ജീവനക്കാർ എക്കാലവും ഓർമ്മിക്കപ്പെടുന്ന നേതാവ്.

6 months ago

കോഴിക്കോട്:എം.എൻ വിജി അടിയോടി ഓർമ്മയായിട്ട് 18 വർഷം ജീവനക്കാർ എക്കാലവും ഓർമ്മിക്കപ്പെടുന്ന നേതാവ്.ഒക്ടോബർ 26 അടിയോടി ദിനംജോയിൻ്റ് കൗൺസിൽ ക്വിറ്റ് കറപ്ഷൻ ദിനമായി ആചരിക്കുന്നു.സംസ്ഥാന സർക്കാർ ജീവനക്കാരുടെയും…