” മെഡല്‍ പിഴവില്‍ അന്വേഷണം”

6 months ago

പൊലീസിനെ നാണക്കേടിലാക്കിയ മെഡല്‍ പിഴവില്‍ അന്വേഷണം. പൊലീസ് ആസ്ഥാന ഡിഐജിയാണ് സംഭവം അന്വേഷിക്കുക. സതീഷ് ബിനോയിയോട് അന്വേഷിക്കാൻ ഡിജിപിയാണ് നിർദ്ദേശം നല്‍കിയത്. ക്വട്ടേഷൻ നൽകിയതിലെ കാലതാമസം ഉൾപ്പെടെ…

“വീണ്ടും സമരം ശക്തമാക്കാൻ കെ റെയിൽ വിരുദ്ധ സമിതി”

6 months ago

പ്രതിരോധ സംഗമം നവം. 13 ന് | എറണാകുളത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കെ…

യുവതിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

6 months ago

ഓച്ചിറ: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വശീകരിച്ച് ബന്ധുവീട്ടിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസിന്റെ പിടിയിലായി. ആയിരംതെങ്ങ് കന്നേൽപുതുവൽ വീട്ടിൽ കുഞ്ഞുമോൻ മകൻ…

“നിര്യാതനായി”

6 months ago

PC വിഷ്ണുനാഥ് MLA യുടെ അച്ഛൻ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ആറ്റുവാശ്ശേരി വീട്ടിൽ.

“ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ നടപ്പിലാക്കുവാൻ അനുവദിക്കില്ല:കൊടിക്കുന്നിൽ സുരേഷ് എം.പി.”

6 months ago

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെ-റെയിൽ പദ്ധതിക്കു വേണ്ടി അനുകൂലമായി നിലപാട് സ്വീകരിച്ചതിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ഈ പദ്ധതി…

“പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു”

6 months ago

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് പോലീസ് കേസെടുത്തു. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്.…

പൂരപ്പറമ്പിൽ ഗുണ്ടകൾ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളം’; വിമര്‍ശിച്ച് വി എസ് സുനിൽകുമാർ.

6 months ago

തൃശ്ശൂര്‍: ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. പൂരപ്പറമ്പിൽ ഗുണ്ടകൾ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് സുനിൽകുമാർ ആരോപിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ ചൂടോടെ…

സുനക്കിന് ശേഷം കറുത്ത വർഗ്ഗക്കാരി കൺസർവേറ്റീവ് പാർട്ടിയുടെ തലപ്പത്തേക്ക്.

6 months ago

ലണ്ടൻ: ബ്രിട്ടനിൽ ഇപ്പോൾ പ്രതിപക്ഷകക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് കെമി ബേഡ നോക്കിനെതിരഞ്ഞെടുത്തു. കെമി (44) നൈജീരിയൻ വംശജയാണ്.രണ്ടു പേരായിരുന്നു സുനക്കിൻ്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ പങ്കെടുത്തത്. കെമിയും,…

ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് പുതിയ രൂപത്തിൽ അവതരിപ്പിക്കും,അപാകതകൾ പൊളിച്ചെഴുതും. ഡോ ശ്രീറാം വെങ്കിട്ടരാമൻ സമിതി അധ്യക്ഷൻ.

6 months ago

തിരുവനന്തപുരം: മെഡിസെപ്പ് ഒന്നാം ഘട്ടം നടപ്പാക്കിയപ്പോൾ അതിൽ കടന്നു കൂടിയ അപാകതകൾ പരിഹരിച്ച് രണ്ടാം ഘട്ടവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചു, സമിതി അധ്യക്ഷസ്ഥാനത്തേക്ക് ഡോ ശ്രീറാം…

കൃഷി ഡയറക്ട്രേറ്റിൽ കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാചരണവും

6 months ago

തിരുവനന്തപുരം : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭരണഭാഷ വാരാചരണത്തിന് വികാസ്ഭവനിലുള്ള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിൽ തുടക്കമായി. കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള…