ഉയർന്ന താപനില മുന്നറിയിപ്പ്,സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യത.

2 weeks ago

ന്യൂദില്ലി:ഇന്നും നാളെയും (09/02/2025 & 10/02/2025) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

ദില്ലിയിൽ അമിത്ഷായുടെ വീട്ടിൽ തിരക്കിട്ട്‌ചർച്ച, ദില്ലിയുടെ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും.

2 weeks ago

ന്യൂദില്ലി:ഡൽഹി ഭരണം ബിജെപി പിടിച്ചതോടെ സർക്കാർ രൂപീകരണ ചർച്ച ആരംഭിച്ചു. ബിജെപി പാർലമെൻ്റി യോഗം ചേർന്ന് വൈകാതെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കും. അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ്…

കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹംവാമനപുരംനദിയിൽ നിന്നും കണ്ടെത്തി.

2 weeks ago

തിരുവനന്തപുരം: കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹം തിരുവനന്തപുരം  വാമനപുരം നദിയിൽ  പൂവൻപാറ പാലത്തിന് സമീപത്തു നിന്നും സ്കൂബാ ഡൈവിംഗ് ടീം കണ്ടെടുത്തു.. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ…

ശബരിമല അന്താരാഷ്ട്ര വിമാന താവളം വേഗതയിൽ, പക്ഷേ സമരങ്ങൾ ആവേശത്തോടെ ആരംഭിക്കും.

2 weeks ago

പത്തനംതിട്ട: ശബരിമല ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. സാമൂഹിക ആഘാത വിലയിരുത്തൽ (എസ്‌ഐ‌എ) പഠന റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച…

വാഹനാപകടത്തിൽ മരിച്ച ആഷികിന്റെ വീട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു.

2 weeks ago

കാഞ്ഞങ്ങാട്:കഴിഞ്ഞദിവസംവാഹന അപകടത്തിൽ മരണമടഞ്ഞ പഴയകടപ്പുറത്ത ആഷിക്കിന്റെ വീട് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.ആഷിക്കിന്റെ അമ്മാവൻ ലത്തീഫ്, അനിയൻ ഷഹനാത്പെങ്ങൾ ഷാഹിന ഉമ്മ ആമിന എന്നിവരെ…

5 വർഷ തത്വം അട്ടിമറിക്കപ്പെട്ടോ? ശമ്പള പെൻഷൻ പരിഷ്ക്കരണത്തിന് കറുത്ത കൊടി.

2 weeks ago

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടേയും പെൻഷൻകാരുടേയും ശമ്പള പരിഷ്ക്കരണ പെൻഷൻ പരിഷ്ക്കരണ തത്വം . ഇനി 1973 ൽ തുടങ്ങി വച്ച അഞ്ചുവർഷ തത്വം അട്ടിമറിക്കപ്പെട്ടു. ബജറ്റ്…

അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല,പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ .

2 weeks ago

അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല, സാമ്പത്തിക വാർഷികം തീരാൻ ഇനി ദിവസങ്ങൾ മാത്രം .ഗ്രാമപഞ്ചായത്തുകളിലെ പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ . 2024-25…

ദില്ലിയെ സേവിക്കാൻ കഴിയാത്തതിൽ രാജ്യത്തെ ബി.ജെ പി പ്രവർത്തകർക്ക് നിരാശ ഉണ്ടായിരുന്നു, ഇപ്പോൾ അതുമാറി. നരേന്ദ്രമോഡി .

2 weeks ago

ന്യൂഡല്‍ഹി:  ദില്ലി തിരിച്ചു പിടിച്ച സന്തോഷത്തിലാണ് പ്രധാനമന്ത്രി, സകലവിധ രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയിട്ടും ദില്ലി കൈയ്യിൽ കിട്ടിയില്ല എന്നാൽ ഇപ്പോൾ ഇതാ കിട്ടിയിരിക്കുന്നു.ബിജെപിയെ വിജയിപ്പിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ക്ക്…

ഷിജുഖാൻ ഇന്റർവ്യൂ നടത്തിയ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി.

2 weeks ago

യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള സെലക്ഷൻ കമ്മിറ്റിയെന്ന് ഹൈക്കോടതിപട്ടിക ചട്ടവിരുദ്ധമെന്ന വിസി യുടെ നിർദ്ദേശം സിണ്ടിക്കേറ്റ് തള്ളിയിരുന്നു- കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവർഷ ബിരുദ കോഴ്സിൽ പഠിപ്പിക്കുവാൻ…

NGO അസോസിയേഷനിൽ പിളർപ്പല്ല തെരഞെടുപ്പാണ് നടന്നത്ജനറൽ സെക്രട്ടറി GS ഉമാശങ്കർ

2 weeks ago

തിരുവനന്തപുരം:കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനായി സംസ്ഥാന കൗൺസിൽ യോഗം 2025 ഫെബ്രു. 6 ന് രാവിലെ 10.30 ന് നന്ദാവനം പാണക്കാട് ഹാളിൽ കൂടുകയും.…