എസ് എ റ്റി യിലെ ടെലഫോൺ ഓപ്പറേറ്റർ ഷൈനിയെ മറ്റൊരു ഓപ്പറേറ്റർ ശബരിനാഥിന്റെ തെറി വിളി അഭിഷേകം.പരാതിക്ക് ഫലമില്ല.

4 months ago

https://youtu.be/GMrL1UxVmZA?si=YKGGKKXmccCOAuWuതിരുവനന്തപുരം: ഗർഭിണികളുടേയും കുട്ടികളുടേയും ആശുപത്രിയായ എസ് എ റ്റി ആശുപത്രിയിലെ ടെലഫോൺ ഓപ്പറേറ്ററന്മാർ തമ്മിൽ ഡ്യൂട്ടിക്കാര്യം ടെലഫോണിൽ സംസാരിക്കവെ അസഭ്യവർഷം, തുടർന്ന് ഷൈനിയെന്ന ടെലഫോൺ ഓപ്പറേറ്ററെ ശബരിനാഥ്…

കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എഐടിയുസി, സിഐടിയു, യൂണിയനുകൾകത്ത് നൽകി.

4 months ago

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ. എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്സ് അസോസിയേഷൻ,…

‘ടിയാരി’ പ്രയോഗം ഇനി വേണ്ട നിയമ വകുപ്പിൻ്റെ പുതിയ ഉത്തരവ്.

4 months ago

തിരുവനന്തപുരം:ഔദ്യോഗിക ഭരണ രംഗത്ത് 'ടിയാൻ' എന്ന പദത്തിന് സ്ത്രീലിംഗമായി 'ടിയാരി' എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ്. ഭാഷാ മാർഗനിർദേശക സമിതിയുടെ തീരുമാനമാണ് ഇങ്ങനെ ഒരു ഉത്തരവ് വരാൻ…

2025 ജനുവരി മുതൽ വന്ദേഭാരത് എക്സ്പ്രസ് കാശ്മീരിലേക്കും യാത്ര ആരംഭിക്കുന്നു.

4 months ago

ന്യൂഡെൽഹി: ഇന്ന് രാജ്യത്ത് വലിയ ചർച്ചാവിഷയമാണ് വന്ദേഭാരത് എക്സ്പ്രസ്' എത്രയും വേഗത്തിലെത്താൻ കഴിയുന്ന ഈ മനോഹര ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. സാമ്പത്തികമായി…

വയനാടിൻ്റെ പ്രിയപ്പെട്ടവർ വോട്ടു ചെയ്തു. വിവിധ ദൃശ്യങ്ങൾ.

4 months ago

കരുളായി നെടുങ്കയകത്തെ ഗോത്രവിഭാഗക്കാര്‍ക്കായുള്ള പോളിംഗ്‌സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയവര്‍. മുണ്ടേരി വനത്തിലെ വാണിയമ്പുഴ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍. വോട്ട് അയിത്തു....; ബാവലിക്ക് അതിര്‍ത്തി കടന്നൊരു വോട്ടുദിനം.…

ഇരട്ട നിയന്ത്രണം നടപ്പാക്കാനുള്ള പ്രിൻസിപ്പൽ ഡയറക്ടറുടെ സർക്കുലർ പിൻവലിക്കുക. കേരള എൽഎസ് ജി എംപ്ലോയീസ് ഫെഡറേഷൻ

4 months ago

തിരുവനന്തപുരം: ഇരട്ട നിയന്ത്രണ സംവിധാനം വി.ഇ.ഒ മാരിൽ ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജീവനക്കാർ,വിവാദ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൽ.എസ്.ജി എംപ്ലോയിസ് ഫെഡറേഷൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു മുന്നിൽ പ്രതിഷേധ…

സിൽവർ ലൈൻ പദ്ധതി അനുവദിക്കില്ല, പ്രതിഷേധവുമായി സമരസമിതി കെ റെയിൽ സാമൂഹ്യ വിരുദ്ധം: ഡോ എം പി മത്തായി കെ റെയിൽ വിരുദ്ധസമിതി പ്രതിരോധ സംഗമം നടത്തി.

4 months ago

ആലുവ : വിനാശകരമായ കെ റെയിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ…

വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഇ.പി. ജയരാജൻ.

4 months ago

തന്നെ മനപൂർവ്വം തേജോവധം ചെയ്യാൻ വേണ്ടി ഇന്ന് ഇങ്ങനെ ഒരു പ്രസ്താവനവുമായി ഇറങ്ങിത്തിരിച്ചത് എന്തിനെന്ന് തനിക്കറിയില്ല. ഇന്ന് ഇലക്ഷൻ ദിവസം സരിനെതിരെ ഞാൻ തെറ്റായത് എന്തോ പറഞ്ഞു എന്ന…

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് ,

4 months ago

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ജയരാജൻ പറഞ്ഞിട്ടുണ്ട്.…

കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വീണ്ടും വിവാദത്തിലേക്ക്.

4 months ago

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ പി നേതാവ്…