ക്രൂര പീഡനം മുൻപും നടന്നതായി വിദ്യാർത്ഥികൾ മൊഴി നല്കിയതായി സൂചന.

1 week ago

കോട്ടയം : ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് പൊലീസ്. നിലവിൽ ഉള്ള പ്രത്രികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് . റാഗിംങിന്…

കാട്ടാക്കട സ്കൂളിനുള്ളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ.

1 week ago

തിരുവനന്തപുരം: കാട്ടാക്കടയിലെ കുറ്റിച്ചല്‍ സ്കൂളിലാണ് ഇന്നു രാവിലെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്. പ്ളസ് വണ്‍ വിദ്യാര്‍ഥി ബെന്‍സണ്‍ ഏബ്രഹാമിന്‍റെ മൃതദേഹമാണ് കണ്ടത്. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടിക്ക്…

തമിഴ് നാടിന്റെ ജനകീയ നേതാവിന് സുരക്ഷക്കായ് കമാൻഡോകൾ.

1 week ago

ചെന്നൈ:തമിഴക വെട്രി കഴകം പാർട്ടി അദ്ധ്യക്ഷൻ വിജയിക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല.തമിഴ് നാട്ടിൽ ഇപ്പോൾ ജനങ്ങളുടെ…

നേതാവിന്റെ വായിൽ നിന്നും വീണ വാക്കിൽ പിടിച്ച് നിസഹകരണം, വിജയം കണ്ടപ്പോൾ പ്രതിരോധിക്കാൻ ഭരണ അനുകൂല സംഘടന.നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യ വകുപ്പ്.

1 week ago

കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലാണ് സംസ്ഥാനത്തെ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാർ.ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന…

. 4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു.

1 week ago

. 4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് അവൻ റാഗിങ്ങിന് ഇരയായതായി കോളജിൽനിന്ന് അറിയുന്നത്. അപ്പോൾ…

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.

2 weeks ago

തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കാസറഗോഡ്,ഇടുക്കി എന്നിവിടങ്ങളിൽ എൻഎച്ച്എം ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.തിരുവനന്തപുരത്ത് ജോയിൻ്റ് കൗൺസിൽ ചെയർമാൻ…

“നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്ന് : കെ സുധാകരന്‍”

2 weeks ago

പോലീസിനെക്കൊണ്ടും എസ്എഫ്‌ഐക്കാരെക്കൊണ്ടും നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും ഈ തീക്കളി ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കാലിക്കട്ട് യൂണിവേഴ്‌സിറ്റി സര്‍വകലാശാല ഡി…

“സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസ് മാർച്ചും”

2 weeks ago

അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധക്കടൽ തീർത്ത് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF-BEFI) സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസിലേക്കു മാർച്ചും സംഘടിപ്പിച്ചു. കേരള ബാങ്ക് ജീവനക്കാരിൽ…

രണ്ടര വയസ്സുകാരിയുടെ കൊലപാതകം പ്രതിക്ക് സഹോദരിയുമായുള്ള അവിശുദ്ധ ബന്ധം.

2 weeks ago

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം പ്രതിക്ക് സഹോദരിയുമായുള്ള അവിശുദ്ധ ബന്ധം മൂലം എന്ന് പൊലീസ് കണ്ടെത്തി. പ്രതി അമ്മാവൻ ഹരികുമാർ മാത്രം എന്ന് പോലീസ്. കസ്റ്റഡിയിൽ…

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംഘടനാ ശില്പശാല സമാപിച്ചു.

2 weeks ago

ആലുവ:സീനിയർ സിറ്റിസൺസ് ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ദ്വിദിന സംഘടനാ ശില്പശാല സമാപിച്ചു. എല്ലാ ജില്ലകളിലും ലിവിംഗ് വിൽ ക്യാമ്പയ്ൻ മാർച്ച് മാസത്തിൽ…