തൃക്കടവൂർ കുരീപ്പുഴ ഗവ:യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

1 week ago

അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറ നെടുനീളം പുരയിടം (ഹരിത നഗർ) പരേതനായ വിഷ്ണുവിൻ്റെ മകൾ അവന്തിക ( 11) വീടിനുള്ളിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. മാതാവ് രാജലക്ഷ്മി,…

“അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ന് എത്തും”

1 week ago

അമൃത്സര്‍: യുഎസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തുമെന്ന് വിവരം. 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുക. 67 പേർ പഞ്ചാബിൽ നിന്നും 33…

“പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം”

1 week ago

പെരുമ്പാവൂര്‍:പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം. മുടിക്കൽ സ്വദേശി സക്കീർ ഹുസൈൻ ഉടമസ്ഥതയിലുള്ള മിൽസ്റ്റോറിനാണ് പുലര്‍ച്ചെ തീ പിടിച്ചത്.പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലാണ് ഈ സ്ഥാപനം. ഫയർഫോഴ്സ് എത്തി തീയണക്കാൻ…

കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.

1 week ago

തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് "ആശാ വർക്കേഴ്സ് " അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.ഇപ്പോൾ ചെയ്യുന്ന സമരം 5 ദിവസമായി തുടരുകയാണ്. സി. ഐ ടി…

സംസ്ഥാനത്ത് ജീവനക്കാർക്കും അധ്യാപകർക്കും ഓൺലൈൻ സ്ഥലംമാറ്റം കീറാമുട്ടി പല വകുപ്പുകളിലും തന്നിഷ്ടം കളിക്കുന്നു എന്ന് അക്ഷേപം.

1 week ago

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ സ്ഥലം മാറ്റങ്ങൾ ഓൺലൈനിൽ വേണമെന്ന ജീവനക്കാരുടേയും സംഘടനകളുടെയും ആവശ്യം ഒന്നാം പിണറായി…

കെ എസ് ആർ ടി സി യിലെ ജീവനക്കാരുടെശമ്പളം നൽകുന്ന കാര്യം മാത്രമാണോ പ്രശ്നം.

1 week ago

തിരുവനന്തപുരം: ജോലി ചെയ്താൽ കൂലി നൽകണം .ചുമ്മാതെ ജോലി ചെയ്യുകയല്ല. ചെയ്യുന്ന ജോലിയുടെ കാശ് ഒരു പൈസ പോലും കളയാതെ കൊണ്ടടയ്ക്കുകയാണ്. അങ്ങനെ ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കാനുള്ള…

മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുന്നു.ബിനോയ് വിശ്വം.

1 week ago

കാഞ്ഞങ്ങാട്:മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അധ്യാപനത്തിന്റെ എല്ലാഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റുവാനാണ്…

റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ.

1 week ago

തിരുവനന്തപുരം: കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടി പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ…

പലിശ കമ്പനികളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.

1 week ago

കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെയുബസാറിനു സമീപം വാക്കാശേരി രതീഷ് ഭാര്യ ഷിനി (35) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഷിനിയെ ബന്ധുക്കളെത്തി…

ജനറല്‍ മാനേജര്‍ ( കരാര്‍ നിയമനം ) അപേക്ഷ തീയതി നീട്ടി.

1 week ago

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്‍, കേരള-യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി 2025 ഫെബ്രുവരി…