പുഴയിൽ കാണാതായ അർജുന നായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക സംഘവും പടി കയറി.പുഴയിലെ കനത്ത ഒഴുക്കാണ് ദൗത്യത്തിന് വിലങ്ങുതടിയായത്. നാലാമത്തെ സ്‌പോട്ടിലും ലോറി കണ്ടെത്തിയില്ല. ഗംഗാവലി പുഴയില്‍ ഇറങ്ങിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മല്‍പെ സംഘം തിരിച്ചുകയറി. അതേസമയം അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കൂടുതല്‍ ആധുനിക സംവിധാനങ്ങളോടെ തിരച്ചില്‍ തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആഴ്ചകൾ പിന്നിടുമ്പോഴും പ്രതീക്ഷകളുമായി കുടുംബവും കേരളവും കാത്തിരിക്കുന്നു എന്നാൽ ഇനി എന്താണ് ചെയ്യുക സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ ആവശ്യമാണ്. ഇനി എന്ത് ആധുനിക സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക.
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…
കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…