Accident

രക്ഷകരാൻ മാൽപെ സംഘംതെരച്ചിലിനായ് ഈശ്വർ മാൽപെ സംഘം പുഴയിലിറങ്ങി കഴിഞ്ഞു.വടം പൊട്ടുന്ന സാഹചര്യം ഒഴുകി പോകുന്ന സാഹചര്യവും ഇപ്പോൾ സംഭവിക്കുന്നത്

ഷിരൂർ: കർണാടകയിലെ മൽസ്യ തൊഴിലാളികൾ കൂടി കൃത്യനിർവ്വഹണത്തിന് എത്തിയത് ഏറെ പരിചയമുള്ള മൽസ്യ തൊഴിലാളി സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. സ്പോട്ട് 4 ൽ അവർ എത്തി പരിശോധന തുടങ്ങി. അവിടെ മൺകൂന രൂപപ്പെട്ട സ്ഥലത്താണ് പരിശോധന തുടങ്ങുക. കലങ്ങിയ വെള്ളവും ശക്തമായ ഒഴുക്കും അവരെയും ബുദ്ധിമുട്ടിലാക്കുന്നു.പ്രളയത്തിലുൾപ്പെടെ രക്ഷാപ്രവർത്തനം നടത്തിയ സംഘമാണ് തിരച്ചിൽ നടത്തുന്നത്.രക്ഷാപ്രവർത്തനത്തിൻ്റെ ഒരു വലിയ ജോലിയാണ് ഗംഗാവാലി പുഴയിൽ ഇപ്പോൾ നടക്കുന്നത്. ഇന്നത്തെ മൽസ്യ തൊഴിലാളികളുടെ പ്രവർത്തനം ഗുണപ്രദമായാൽ. മറ്റു വഴികൾ വേണ്ടി വരില്ല. അല്ലെങ്കിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയുള്ള രക്ഷാപ്രവർത്തനമാകും നടക്കുക. രാജസ്ഥാനിൽ നിന്നും എത്തുന്നവർ തയ്യാറാക്കുന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ്ൻ്റെ നിർമ്മാണത്തിലൂടെ രക്ഷാപ്രവർത്തനം തുടരാനാണ് സാധ്യത.ഈശ്വർ മാൽപെ സംഘത്തെ സഹായിക്കാൻ നേവി സംഘവും കൂടെയുണ്ട്.മൽസ്യ തൊഴിലാളികളുടെ സംഘം പുഴയ്ക്ക് താഴെ ഇറങ്ങിയെങ്കിലും അവർ പെട്ടെന്ന് തിരിച്ചു കയറുകയാണ്.1000 ത്തോളം സ്ഥലങ്ങളിൽ രക്ഷകരായി നിന്നവരാണ് ഈ സംഘം. നൂറടി വരെ താഴെക്കിറങ്ങാൻ കഴിയുന്ന ആളാണ് ഈശ്വർ മാൽപെ . എന്നാൽ അദ്ദേഹം ഇറങ്ങി തിരിച്ചു കയറുകയാണ് .ഇപ്പോൾ വടം കെട്ടിയത് പൊട്ടിപ്പോവുകയാണ്.  കാലാവസ്ഥ ഇപ്പോൾ അനുകൂല സഹചര്യമാണ്.മാൽപെ സംഘത്തിൻ്റെ പ്രതീഷയിലാണ് എല്ലാവരും.

News Desk

Recent Posts

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ

കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ്  പിപി…

6 hours ago

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

9 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

9 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

9 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

15 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

16 hours ago