Accident

“കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു:10 പേർക്ക് പരിക്ക്, 6 പേർ മെ‍ഡിക്കൽ കോളേജിൽ”

ഇടുക്കി: അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.പരുക്കേറ്റപേ ആറു പേരെ ഇടുക്കി മെഡിക്കൽ കോളജിലും നാലു പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

News Desk

Recent Posts

“പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥി”

പാലക്കാട്:പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള ശോഭ സുരേന്ദ്രന് തന്നെ പാലക്കാട്…

35 mins ago

“സിപിഎമ്മിനെ വിമർശിച്ച് ജി സുധാകരന്റെ കവിത”

തിരുവനന്തപുരം: സിപിഎമ്മിനെ വിമർശിച്ച് മുൻ മന്ത്രി ജി സുധാകരന്റെ കവിത. ബംഗാളിൽ പാർട്ടി നശിച്ചത് ബുദ്ധദേവ ഭട്ടാചാര്യയുടെ തെറ്റായ നയങ്ങൾകൊണ്ട്.…

39 mins ago

“എംഡിഎംഎയുമായി നടി പിടിയിൽ:3 ഗ്രാം എംഡിഎംഎ കണ്ടെത്തി”

പരവൂർ: എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു പരവൂർ പൊലീസിന്റെ…

3 hours ago

കണ്ണൂർ കലക്ടർ അവധിയിലേക്ക്, കലക്ടർക്കും കാര്യങ്ങൾ അറിയാമായിരുന്നോ വിവാദ പ്രസ്താവനകൾ ?

കണ്ണൂർ:കലക്ടർ അരുൺ കെ. വിജയൻ അവധിയിലേക്ക്. അരുൺ അവധി അപേക്ഷ നൽകിയതായാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ…

3 hours ago

“മോഷ്ടിച്ച ബൈക്കുമായി യുവാവ് പോലീസ് പിടിയിലായി”

മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ആയണിവേല്‍ക്കുളങ്ങരയില്‍ ചെന്നിറവിളയില്‍ അബ്ദുള്‍ നിസാര്‍ മകന്‍ അന്‍വര്‍ എന്ന് വിളിക്കുന്ന മുഹമ്മദ്(22)…

4 hours ago

“കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം”

"കോഴിക്കോടിൻ്റെ മുത്ത് ഹരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സൺ" തിരുവനന്തപുരം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി…

5 hours ago