Categories: accidentKerala News

പെരുമ്പിലാവ് നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്കിടിച്ച് പതിനേഴുകാരൻ മരിച്ചു.

കോഴിക്കോട്: പെരുമ്പിലാവ് നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്കിടിച്ച് പതിനേഴുകാരൻ ഗൗതoമരിച്ചു.17 വയസ് മാത്രമായിരുന്നു പ്രായം.തിങ്കളാഴ്ച പുലർച്ചെ പെരുമ്പിലാവ് കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. ഗൗതമിനൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് മനുവിന് (18) ഗുരുതരമായി പരിക്ക്പറ്റി. തുടർന്ന്  യുവാവിനെ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുമ്പിലാവ് പതിനാലാം വാർഡ് അംബേദ്‌കർ നഗറിൽ കോട്ടപ്പുറത്ത് വിജുവിൻ്റെ മകനാണ്  മരിച്ചഗൗതം.

News Desk

Recent Posts

മുൻ രാജ്യസഭാംഗമായ<br>കെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കെ കെ രാഗേഷ്CPIM കണ്ണൂർജില്ലാ സെക്രട്ടറിമുൻ രാജ്യസഭാംഗമായകെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ…

16 hours ago

തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു.

ചെന്നൈ: തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു.  ചെന്നൈയിൽ വച്ചായിരുന്നു.അന്ത്യം.  സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. കഴിഞ്ഞ ഏതാനും…

19 hours ago

വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം നൽകി കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി…

19 hours ago

കാട്ടാന ആക്രമണത്തിൽ രണ്ടു മരണം.അതിരപ്പിള്ളിയിൽ.

തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.…

19 hours ago

കെ.എം എബ്രഹാമിൻ്റെ ഭാര്യയുടെ പേരിൽ കോടിക്കണക്കിന് രൂപ, 100 പവൻ സ്വർണ്ണം പിന്നെ എന്തെല്ലാം. ഇങ്ങനെ ഒരാളെ ചുമക്കണമോ?

കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശമെന്ന പേരിലയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ്, നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എബ്രഹാം…

21 hours ago

മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി.

കൊല്ലം:മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ തോമസ് മകൻ സ്റ്റാലിൻ (37) നെയാണ്…

22 hours ago