മാണ്ഡ്യയായിൽബൈക്ക് അപകടം മലയാളിയെ തിരിച്ചറിഞ്ഞില്ല.

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ടിനരസിപ്പുര താലുക്കിൽ പുരികാൽ വിളക്കു വാടി റോഡിൽ സർഗൂൾ ഹാൻ പോസ്റ്റ് സ്കൂളിലിന് സമീപം അപകടം സംഭവിച്ചത്

ബൈക്ക് യാത്രക്കാരനാണ്, മലയാളിയാണ്. വിളക്കുവാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.തിരിച്ചറിയുന്നവർ ഈനം പരുമായി ബന്ധപ്പെടുക.സക്കീർ കെ എം +919074549877.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.