ന്യൂഡെല്‍ഹി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നാൽ എല്ലായ്‌പ്പോഴും സർക്കാരിനെതിരായ വിധി പ്രസ്താവിക്കുന്നത് അല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീംകോടതിക്ക് മേൽസമ്മർദ്ദം ചെലുത്തുന്ന ഗ്രൂപ്പുകൾ ഉണ്ട്. അനുകൂല വിധി ലഭിക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് സമ്മർദ്ദം ഉണ്ടാക്കുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ സർക്കാരിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.
എന്നാൽ അതുമാത്രമല്ല ജുഡീഷ്യൽ സ്വാതന്ത്ര്യം. കേസുകൾ തീർപ്പാക്കാൻ ജഡ്ജിമാർക്ക് സ്വാതന്ത്ര്യം നൽകണം . അനുകൂലമായി വിധി ഉണ്ടായില്ലെങ്കിൽ ജുഡീഷ്യറി സ്വാതന്ത്ര്യമല്ലെന്ന് വിമർശനം ഉണ്ടാകുന്നു. ജഡ്ജിക്ക് സ്വന്തം മനഃസാക്ഷി പറയുന്നത് തീരുമാനിക്കാൻ സ്വാതന്ത്ര്യം ഉണ്ടാകണം .
ഇലക്ട്രോറൽ ബോണ്ടുകൾ റദ്ദാക്കിയപ്പോൾ തന്നെ സ്വതന്ത്രൻ എന്ന് വിളിച്ചിരുന്നു. സർക്കാറിന് അനുകൂലമായ വിധി ഉണ്ടാകുമ്പോൾ വിമർശനം ഉയരുന്നു,അദ്ദേഹം പറഞ്ഞു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…